എന്റെ വീട്ടിലെ ചീരകൃഷി.... വളമായി നല്‍കുന്നത് ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള സ്ലറി മാത്രം
ചൊവ്വാഴ്ച, ഫെബ്രുവരി 04, 2014
വ്യാഴാഴ്ച, ജനുവരി 30, 2014
ബുധനാഴ്ച, ജനുവരി 29, 2014
പാറാന്‍ - flying squirrel
കൂറ്റനാട് കോമംഗലം പ്രദേശത്ത് കണ്ട പാറാന്‍ എന്ന ജീവിയുടെ ജഡം... ഞാന്‍ ഈ ജീവിയെ ആദ്യമായാണ് ഇവിടെ കാണുന്നത്... പറക്കുംഅണ്ണാന്‍ എന്നും പേരുള്ള ഇവന് രാത്രി സഞ്ചാരത്തിനിടയില്കരണ്ട് കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീണതാണ്
http://en.wikipedia.org/wiki/Flying_squirrel
http://ml.wikipedia.org/wiki/പാറാൻ
http://en.wikipedia.org/wiki/Indian_giant_flying_squirrel
ഞായറാഴ്ച, ഡിസംബർ 22, 2013
കന്യാസ്ത്രീകൊക്കും ഷണ്മുഖേട്ടനും...
-->
അവശനിലയില്‍
കൂറ്റനാട് ജനകീയകൂട്ടായ്മാ
പ്രവര്‍ത്തകര്‍ കണ്ടെത്തിയ
പക്ഷിയ്ക്ക് വനംവകുപ്പിന്റെ
നിര്‍ദ്ദേശപ്രകാരം പരിചരണം
നല്കുന്ന ഷണ്മുഖേട്ടന്...
( പക്ഷിയുടെ
വിവിധ പേരുകള്‍.. കന്യാസ്ത്രീകൊക്ക്
. കരുവാരക്കുരു,
പാണ്ട്യാലന്കുരു
,woolly necked stork old name white necked stork …scientific
name : ciconia episcopus )
ഷണ്മുഖേട്ടനെപ്പറ്റി
കൂടുതല്‍ ..
വൃക്ഷസ്നേഹിയായ ഷണ്മുഖേട്ടന് http://harithachintha.blogspot.in/2010/04/blog-post_27.html
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

