ചൊവ്വാഴ്ച, ഏപ്രിൽ 16, 2013

വഴിയാത്രക്കാര്‍ക്കുള്ള കുടിവെള്ളം

പൊരിവെയിലില്‍ കാല്‍നടയായി യാത്രചെയ്യുന്നവര്‍ക്ക് കുടിവെള്ളം വില്ലേജ് ഓഫീസര്‍ വക... പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് തിരുമിറ്റക്കോട് 2 വില്ലേജ് ഓഫീസ് , കറുകപുത്തൂര്‍


ധോണി വനത്തിലൂടെ

ധോണി വനം -  (ചേനത്ത് നായര്‍ റിസര്‍വ്വ് ഫോറസ്റ്റ് ) പാലക്കാട് വെള്ളിയാഴ്‌ച, ഏപ്രിൽ 05, 2013

my farm... ( മൈ ഫാം ..... )

ജൈവകൃഷി രീതിയില്‍ പച്ചക്കറി വിളയിയ്ക്കുന്ന എന്റെ തോട്ടം... നാടന്‍ പശുവിന്റെ ചാണകം മൂത്രം എന്നിവ മാത്രം ഇവിടെ വളമായി ഉപയോഗിയ്ക്കുന്നു...ചീര ,വെണ്ട , കയ്പ്പയ്ക്ക , തക്കാളി , മുളക് , വഴുതന ,കേബേജ് , കോളിഫ്ലവര്‍ .കോവയ്ക്ക , പടവലങ്ങ , ചേമ്പ്, പയര്‍ ,അമര എന്നിവ ഇവിടെ വിളയുന്നു....