വ്യാഴാഴ്‌ച, ജനുവരി 30, 2014

നെല്‍കൃഷി വിളവെടുപ്പ്

കൂറ്റനാട് കോമംഗലം പാടശേഖരത്തില്‍ നടന്ന നെല്‍കൃഷി വിളവെടുപ്പ് , ചിത്രങ്ങളിലൂടെ....ബുധനാഴ്‌ച, ജനുവരി 29, 2014

പാറാന്‍ - flying squirrel


കൂറ്റനാട് കോമംഗലം പ്രദേശത്ത് കണ്ട പാറാന്‍ എന്ന ജീവിയുടെ ജഡം... ഞാന്‍ ഈ ജീവിയെ ആദ്യമായാണ് ഇവിടെ കാണുന്നത്... പറക്കുംഅണ്ണാന്‍ എന്നും പേരുള്ള ഇവന്‍ രാത്രി സഞ്ചാരത്തിനിടയില്‍കരണ്ട് കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീണതാണ്
http://en.wikipedia.org/wiki/Flying_squirrel
 http://ml.wikipedia.org/wiki/പാറാൻ   
http://en.wikipedia.org/wiki/Indian_giant_flying_squirrel