ഞായറാഴ്‌ച, ഒക്‌ടോബർ 27, 2013

വൃക്ഷപരിപാലനം

കൂറ്റനാടിനും പരിസരത്തുമുള്ള റോഡ് സൈഡിലെ മരങ്ങളില്‍ ആണിയടിച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യുന്നതിന്റെ വാര്‍ത്തയും ചിത്രങ്ങളും...


ശനിയാഴ്‌ച, ഒക്‌ടോബർ 26, 2013

തോട്ടില്‍ കുളി

തോട്ടില്‍ കുളിയ്ക്കുകയും കളിയ്ക്കുകയും തോടിനെ സമീപിയ്ക്കുകയും ചെയ്യുക എന്നത് എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഒന്നല്ല....... ഇന്നത്തെക്കാലത്ത് മഹാഭാഗ്യമുള്ളവരാകണം !!!!!!
( തോട്ടില്‍ക്കുളിയുടെ ചിത്രങ്ങള്‍ - അര്‍ജുന്‍,അരുണ്‍ , അഥീന ,ആര്‍ദ്ര, ആദിത്യന്‍ )

വെള്ളിയാഴ്‌ച, ഒക്‌ടോബർ 25, 2013

കാരാശ്ശൂരി - നെല്ലിയാമ്പതി

നെല്ലിയാമ്പതിയിലെ മനോഹരമായ ഒരു പ്രദേശമാണ് കാരാശ്ശൂരി ( മാട്ടുമല ) . .. കുറച്ച് കാരാശ്ശൂരി ചിത്രങ്ങള്‍.
ബുധനാഴ്‌ച, ഒക്‌ടോബർ 23, 2013

നെല്‍വയലിലെ ബംഗാളി സംഗീതം

കൂറ്റനാട് കോമംഗലത്തുള്ള നെല്‍വയലില്‍ ഞാറുനടാനായി ബംഗാളി യുവാക്കള്‍ എത്തിയപ്പോള്‍......