ഞായറാഴ്‌ച, സെപ്റ്റംബർ 28, 2014

ബംഗാളി ഞാറ്റുപാട്ട്


ഇത്തവണയും ഞാറ് നടാന്‍ ബംഗാളില്‍ നിന്നുള്ള യുവാക്കള്‍ എത്തിച്ചേര്‍ന്നു... നെല്‍വയലിലെ വേഗതയിലും കാര്യക്ഷമതയിലും അവര്‍ മറ്റാരേക്കാളും മുന്നില്‍ത്തന്നെയാണ്...
വെള്ളിയാഴ്‌ച, സെപ്റ്റംബർ 26, 2014

ചെളിവണ്ടി


-->
ഈ ചെളിയില്‍ നിന്നും വിളയുന്ന ചോറുണ്ടതുകൊണ്ട് നമുക്ക് ചെളിയ്ക്കെതിരേ സംസാരിയ്ക്കാനുള്ള ശക്തി ലഭിച്ചു.... നിയോഗം പോലെ ചെളിവണ്ടിയും വണ്ടിക്കാരനും ഓടുകതന്നെയാണ്... 


ചൊവ്വാഴ്ച, സെപ്റ്റംബർ 23, 2014

ചെണ്ടുമല്ലി കൃഷി


-->
പെരുമ്പിലാവ് പ്രോഗ്രസ്സീവ് ആര്‍ട്സ് & സ്പോര്‍ട്സ് ഓണത്തിനോടനുബന്ധിച്ച് നടത്തിയ ചെണ്ടുമല്ലി കൃഷി