പഴമായും
പച്ചക്കറിയായും ഉപയോഗിയ്ക്കാവുന്ന
മികച്ച വിളയായ പപ്പായ (ഓമക്കായ
– കര്‍മ്മോസും കായ – കപ്പളങ്ങ
) നാം
വ്യാപകമായി ഉപയോഗിയ്ക്കുകയാണെങ്കില്‍
അന്യസംസ്ഥാനത്തുനിന്നുള്ള
പച്ചക്കറി ലോറികളുടെ എണ്ണം
കുറയ്ക്കാന്‍ കഴിയും...വിഷവസ്തുക്കള്‍
നമ്മുടെ ശരീരത്തിലെത്തുന്നതും
തടയാന്‍ കഴിയും....
തീവ്രമായ
പരിചരണ മുറകള്‍ ആവശ്യമില്ല
എന്നത് പപ്പായകൃഷിയുടെ പ്ലസ്സ്
പോയിന്റായി കാണുന്നു...
ഇന്നുതന്നെ
ഒരു പപ്പായ നടൂ....
കൊള്ളാം
മറുപടിഇല്ലാതാക്കൂപപ്പായപ്പഴം മനുഷ്യര്‍ക്കും പറവകള്‍ക്കും!
Enikishtamanu
മറുപടിഇല്ലാതാക്കൂ