ജൈവകൃഷി രീതിയില്‍ പച്ചക്കറി വിളയിയ്ക്കുന്ന എന്റെ തോട്ടം... നാടന്‍ പശുവിന്റെ ചാണകം മൂത്രം എന്നിവ മാത്രം ഇവിടെ വളമായി ഉപയോഗിയ്ക്കുന്നു...ചീര ,വെണ്ട , കയ്പ്പയ്ക്ക , തക്കാളി , മുളക് , വഴുതന ,കേബേജ് , കോളിഫ്ലവര്‍ .കോവയ്ക്ക , പടവലങ്ങ , ചേമ്പ്, പയര്‍ ,അമര എന്നിവ ഇവിടെ വിളയുന്നു....
കൊള്ളാം
മറുപടിഇല്ലാതാക്കൂഅങ്ങെത്താന് തോന്നുന്നുണ്ട്
Good..!
മറുപടിഇല്ലാതാക്കൂhttp://www.facebook.com/groups/krishi
മറുപടിഇല്ലാതാക്കൂഈ ഗ്രൂപ്പിലേക്ക് താങ്കളേ ക്ഷണിക്കുന്നു...
വളരെ നല്ല ശ്രമം. സന്ദര്‍ശിക്കണം എന്നുണ്ട് , കണ്ടപ്പോള്‍ .
മറുപടിഇല്ലാതാക്കൂvisit for blog updates: Blogika Aggregator and Blogika FB Page
നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂthanks to all
മറുപടിഇല്ലാതാക്കൂChithrangal athi manoharamayi ivide pakarthi
മറുപടിഇല്ലാതാക്കൂadikkrippukal nalkiyaal nannayirikkum
Cherunnu blogil
njaanum oru prakruthi snehi