ചൊവ്വാഴ്ച, ഏപ്രിൽ 16, 2013

വഴിയാത്രക്കാര്‍ക്കുള്ള കുടിവെള്ളം

പൊരിവെയിലില്‍ കാല്‍നടയായി യാത്രചെയ്യുന്നവര്‍ക്ക് കുടിവെള്ളം വില്ലേജ് ഓഫീസര്‍ വക... പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് തിരുമിറ്റക്കോട് 2 വില്ലേജ് ഓഫീസ് , കറുകപുത്തൂര്‍










4 അഭിപ്രായങ്ങൾ:

  1. സുധീ ആലൂര്‍2013 ഏപ്രിൽ 16, 8:50 PM-ന്

    വളരെ നല്ല പ്രവര്‍ത്തി അഭിനന്ദനങ്ങള്‍ !!!!!!!!!!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  2. great

    ഇവിടെ ചില അറബികളുടെ വീടിന്റെ മതിലില്‍ കുടിവെള്ളത്തിന്റെ ടാപ്പ് വച്ചിട്ടുണ്ട്. ഇതുകണ്ടപ്പോള്‍ അത് ഓര്‍മ്മവന്നു

    മറുപടിഇല്ലാതാക്കൂ
  3. നല്ല മനസ്സുകൾ മരിച്ചിട്ടില്ലാ ഇവിടം

    മറുപടിഇല്ലാതാക്കൂ

  4. con gradulations for the innovative idea.pl. paste the photos of the mangotrees which you have planted at koottanad road side.
    gopi.m.r.
    BDO(Rtd)9495420771.

    മറുപടിഇല്ലാതാക്കൂ