വ്യാഴാഴ്‌ച, ഏപ്രിൽ 04, 2013

പക്ഷികള്‍ക്കായി വീണ്ടും...

പുളിയപ്പറ്റക്കായല്‍ മേഖലയില്‍ പക്ഷിസംരക്ഷണത്തിനായി കേരള വനം വകുപ്പ് വീണ്ടും ബോര്‍‍ഡുകള്‍ സ്ഥാപിച്ചു...
ഈ വിഷയത്തില്‍ ഇതിനുമുന്‍പെഴുതിയ പോസ്റ്റ്... 
പക്ഷിസംരക്ഷണ ബോര്‍ഡ് 

പുളിയപ്പറ്റ കായല്‍ - തൃത്താല പട്ടിത്തറ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന വിശാലമായൊരു തണ്ണീര്‍ത്തടമാണ്... ഇത് ധാരാളം ജലപ്പക്ഷികള്‍ക്ക് അഭയം നല്‍കുന്നു.... എന്നാല്‍ പുറത്തുനിന്നെത്തുന്ന പക്ഷിവേട്ടക്കാര്‍ വലിയ ഭീഷണി ഉയര്‍ത്തുന്നു... ഇതിനെ പ്രതിരോധിയ്ക്കാന്‍ വനംവകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു...... ചിത്രങ്ങളിലൂടെ





















6 അഭിപ്രായങ്ങൾ:

  1. പക്ഷികള്‍ പറക്കട്ടെ സ്വതന്ത്രമായി

    മറുപടിഇല്ലാതാക്കൂ
  2. പ്രകൃതിയെ സ്നേഹിക്കുന്ന ഷിനോ സാറിനെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് . പ്രകൃതിയോടുള്ള ഈ പ്രണയം ഒരിക്കലും കളയരുത് .ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്പീലി

    മറുപടിഇല്ലാതാക്കൂ
  3. ഇതൊരു വലിയ ആവശ്യമായിരുന്നു. നടപ്പാക്കിയവര്‍ക്ക് നന്ദി.

    ഈ പെരിങ്ങോട്ടുക്കാരനും സന്തോഷിക്കുന്നു. നമ്മുടെ നാട്ടില്‍ പക്ഷികള്‍ ഭയമില്ലാതെ പറക്കട്ടെ ...

    മറുപടിഇല്ലാതാക്കൂ