വെള്ളിയാഴ്‌ച, ഡിസംബർ 14, 2018

175 - നൂറ്റി എഴുപത്തി അഞ്ചാമനായി ഓസ്പ്രേ എത്തി.....

175 - നൂറ്റി എഴുപത്തി അഞ്ചാമനായി ഓസ്പ്രേ എത്തി.....
( OSPREY-താലിപ്പരുന്ത് - also called sea hawk, river hawk, and fish hawk-Pandion haliaetus )
കഴിഞ്ഞ ഇരുപതു വർഷമായി കൂറ്റനാട്ടെത്തുന്ന പക്ഷികളെ നിരീക്ഷിച്ചതിൽ ,കേരളത്തിൽ കാണുന്ന അഞ്ഞൂറോളം വരുന്ന പക്ഷിയിനങ്ങളിൽ 175 ഇനങ്ങൾ കൂറ്റനാട്ടും കാണുന്ന വിവരം അറിയിച്ചു കൊള്ളുന്നു. ഇതിൽ കൂറ്റനാട്ട് കണ്ടെത്തിയിട്ടില്ലാത്ത പക്ഷികൾ ഉണ്ടെങ്കിൽ അത് നിബിഡവനങ്ങളിലും കടൽത്തീരങ്ങളിലും വൻ ജലാശയങ്ങളിലും മാത്രം ജീവിക്കുന്നവയാണ്. ഭാരതപ്പുഴയുടെ സാമീപ്യവും പരിസരത്തുള്ള തണ്ണീർത്തടങ്ങളും ഒരു വിധത്തിലുള്ള ജലപ്പക്ഷികളെയൊക്കെ പ്രദേശത്തേക്ക് ആകർഷിക്കുന്നുണ്ട്.... അത്തരത്തിൽ ജലാശയത്താൽ ആകർഷിക്കപ്പെട്ട് എത്തിയ ആളാണ് ഓസ്പ്രേ എന്ന ഇംഗ്ലീഷ് പേരുള്ള താലിപ്പരുന്ത്കേരളത്തിൽ മഞ്ഞുകാലത്ത് ദേശാടകനായി എത്തുന്ന താലിപ്പരുത്ത് പ്രജനനം നടത്തുന്നത് അമേരിക്ക, കാനഡ, റഷ്യ തുടങ്ങിയ പടിഞ്ഞാറൻ നാടുകളിലാണ്... തൃശൂർ-മലപ്പുറം ജില്ലകളിലെ റാംസർ സൈറ്റുകളായ കോൾ നിലങ്ങളിൽ എല്ലാ മഞ്ഞുകാലത്തും ഓസ്പ്രേ വരാറുണ്ടെങ്കിലും കൂറ്റനാട് വരുന്നത് കണ്ടത് ആദ്യമായാണ്...... അപ്പോ ഓസ്പ്രേക്ക് സ്വാഗതം.
കൂറ്റനാട്ടെ പക്ഷികളുടെ ലിസ്റ്റ്-
1. മയില്‍ indian peafowl
2. ചെമ്പന്‍ മുള്ളന്‍കോഴി Red spurfowl
3. കാട Quail
4. ചൂളന്‍ എരണ്ട lesser whistling duck
5. പുള്ളിച്ചുണ്ടന്‍ താറാവ് spot billed duck
6. പച്ച എരണ്ട cotton pigmy goose
7. പട്ടക്കണ്ണന്‍ എരണ്ട common teal
8. വരി എരണ്ട garganey
9. വാലന്‍ എരണ്ട northern pintail
10. മഞ്ഞപ്പിടലി മരംകൊത്തി lesser yellownape
11. ചെമ്പന്‍ മരംകൊത്തി rufous woodpecker
12. നാട്ടുമരംകൊത്തി black rumped flameback
13. തണ്ടാന്‍ മരംകൊത്തി ( brown capped pigmy wood pecker)
14. ചിന്നക്കുട്ടുറുവന്‍ white cheeked babet
15. ചെമ്പുകൊട്ടി coppersmith barbet
16. നാട്ടുവേഴാമ്പല്‍ indian grey hornbill
17. ഉപ്പൂപ്പന്‍ common hoopoe
18. പനങ്കാക്ക indian roller
19. ചെറിയമീന്‍കൊത്തി common kingfisher
20. കാക്കമീന്‍കൊത്തി stork billed kingfisher
21. പുള്ളിമീന്‍കൊത്തി pied kingfisher
22. മീന്‍കൊത്തിച്ചാത്തന്‍ white throated king fisher
23. കരിന്തലയന്‍ മീന്‍കൊത്തി black capped king fisher
24. നാട്ടുവേലിത്തത്ത green bee-eater
25. വലിയവേലിത്തത്ത blue tailed bee-eater
26. ചെന്തലയന്‍ വേലിത്തത്ത chestnut headed bee eater
27. കൊമ്പന്‍കുയില്‍ pied cuckoo
28. പേക്കുയില്‍ common hawk cuckoo
29. ചക്കയ്ക്കുപ്പുണ്ടോ കുയില്‍ indian cuckoo
30. കരിങ്കുയില്‍ asian koel
31. ചെറുകുയില്‍( grey bellied cuckoo)
32. ചെമ്പോത്ത് great coucal
33. തത്തച്ചിന്നന്‍ vernal hanging parrot
34. തത്ത roseringed parakeet
35. പൂന്തത്ത plum headed parakeet
36. പനങ്കൂളന്‍ asian palm swift
37. പുള്ളിനത്ത് spotted owlet
38. ചെമ്പന്‍ നത്ത് ( jungle owlet)
39. മീന്‍കൂമന്‍ brown fish owl
40. അമ്പലപ്രാവ് rock pigeon
41. അരിപ്രാവ് spotted dove
42. ഓമനപ്രാവ് emarald dove
43. ചാരവരിയന്‍ പ്രാവ് pompadour green pigeon
44. മഞ്ഞവരിയന്‍പ്രാവ് orange breasted green pigeon
45. മ‍ഞ്ഞക്കാലി പ്രാവ് yellow footed green pigeon
46. മേനിപ്രാവ് Green imperial pigeon
47. കുളക്കോഴി white breasted water hen
48. നെല്ലിക്കോഴി crake
49. തീപ്പൊരിക്കണ്ണന്‍ water cock
50. നീലക്കോഴി purple swamphen
51. പട്ടക്കോഴി(common moorhen)
52. വെള്ളക്കൊക്കന്‍ കുളക്കോഴി common coot
53. ചുണ്ടന്‍കാട snipe
54. കാളിക്കാട greater painted snipe
55. പുള്ളികാടകൊക്ക് wood sand piper
56. നീര്‍ക്കാട common sand piper
57. പച്ചക്കാലി common green shank
58. ചോരക്കാലി common red shank
59. കുരുവി മണലൂതി little stint
60. വാലന്‍ താമരക്കോഴി pheasant tailed jacana
61. നാടന്‍ താമരക്കോഴി bronze winged jacana
62. പവിഴക്കാലി black winged stilt
63. പൊന്‍മണല്‍കോഴി pacific golden plover
64. ആറ്റുമണല്‍കോഴി little ringed plover
65. ചെറുമണല്‍കോഴി kentish plover
66. മംഗോളിയന്‍ മണല്‍കോഴി lesser sand plover
67. ചെങ്കണ്ണി തിത്തിരി red wattled lapwing
68. മഞ്ഞക്കണ്ണി തിത്തിരി yellow wattled lapwing
69. പുഴ ആള river tern
70. കരിവയറന്‍ ആള black bellied tern
71. കരി ആള whiskered tern
72. വെള്ളി എറിയന്‍ black shouldered kite
73. ചക്കിപ്പരുന്ത് black kite
74. കൃഷ്ണപ്പരുന്ത് brahminy kite
75. ചുട്ടിപ്പരുന്ത് crested serpent eagle
76. കരിതപ്പി eurasian marsh harrier
77. ചെറിയ പുള്ളിപ്പരുന്ത് indian spotted eagle
78. എറളാടി shikra
79. കിന്നരി പരുന്ത് changeable hawk eagle
80. വിറയന്‍പുള്ള് common kestrel
81. മുങ്ങാങ്കോഴി little grebe
82. ചെറിയ നീര്‍കാക്ക little cormorant
83. കിന്നരി നീര്‍കാക്ക indian cormorant / shag
84. ചേരക്കോഴി darter
85. ചിന്നമുണ്ടി little egret
86. തിരമുണ്ടി western reef egret
87. ചെറുമുണ്ടി intermediate egret
88. കാലിമുണ്ടി cattle egret
89. പെരുമുണ്ടി great egret
90. ചാരമുണ്ടി grey heron
91. ചായമുണ്ടി purple heron
92. കുളക്കൊക്ക് indian pond heron
93. പാതിരാകൊക്ക് black crowned night heron
94. മഴക്കൊച്ച cinnamon bittern
95. കരിങ്കൊച്ച black bittern
96. മഞ്ഞക്കൊച്ച yellow bittern
97. ചെമ്പന്‍ ഐബിസ് glossy ibis
98. വെള്ള ഐബിസ് black headed ibis
99. വര്‍ണ്ണക്കൊക്ക് painted stork
100. കരിംബകം black stork
101. കരുവാരക്കുരു woolly necked stork
102. ചേരാകൊക്കന്‍ asian openbill
103. കാവി indian pitta
104. നാടന്‍ ഇലക്കിളി blue winged leafbird
105. തവിടന്‍ ഷ്രൈക്ക് brown shrike
106. ഓലേഞ്ഞാലി rufous treepie
107. പേനക്കാക്ക house crow
108. ബലിക്കാക്ക large billed crow
109. മഞ്ഞക്കിളി euarasian golden oriole
110. മഞ്ഞക്കറുപ്പന്‍ black hooded oriole
111. ഇണക്കാത്തേവന്‍ ashy woodswallow
112. ചാരപ്പൂണ്ടന്‍ large cuckooshrike
113. കരിന്തൊപ്പി black headed cuckooshrike
114. തീച്ചിന്നന്‍ small minivet
115. തീക്കുരുവി scarlet minivet
116. ആനറാഞ്ചി black drongo
117. കാക്കത്തമ്പുരാന്‍ ashy drongo
118. ലളിതക്കാക്ക bronzed drongo
119. കാടുമുഴക്കി greater racket tailed drongo
120. നാകമോഹന്‍ indian paradise flycatcher
121. വെണ്‍നീലി black naped monarch
122. ആട്ടക്കാരന്‍ white browed fantail
123. അയോറ common iora
124. അസുരത്താന്‍ common woodshrike
125. അസുരക്കാടന്‍ large woodshrike
126. ചെന്തലയന്‍ കാട്ടുപുള്ള് orange headed thrush
127. മണ്ണാത്തിപ്പുള്ള് oriental magpie robin
128. കല്‍മണ്ണാത്തി indian robin
129. ചുറ്റീന്തല്‍കിളി pied bushchat
130. ചാരത്തലക്കാളി chestnut tailed starling
131. കരിന്തലച്ചിക്കാളി brahminy starling
132. നാട്ടുമൈന common myna
133. കിന്നരിമൈന jungle myna
134. വയല്‍ക്കോതി കത്രിക barn swallow
135. വരയന്‍കത്രിക red rumped swallow
136. ഇരട്ടത്തലച്ചി ബുള്‍ബുള്‍ red whiskered bulbul
137. നാട്ടുബുള്‍ബുള്‍ red vented bulbul
138. തവിടന്‍ ബുള്‍ബുള്‍ white browed bulbul
139. പോതപ്പൊട്ടന്‍ zittng cisticola
140. വയല്‍ക്കുരുവി plain prinia
141. കതിര്‍വാലന്‍ കുരുവി(ashy prinia)
142. തുന്നാരന്‍ common tailorbird
143. ഈറ്റപൊളപ്പന്‍ blyths reed warbler
144. ഇളംപച്ചപ്പൊടിക്കുരുവി greenish warbler
145. കരിയിലക്കിളി jungle babbler
146. പുത്താങ്കീരി yellow billed babbler
147. ചെറിയ മീവല്‍ക്കാട(small pratincole )
148. ജെര്‍ഡോണ്‍ ചെമ്പന്‍പാടി jerdons bushlark
149. കരിവയറന്‍ വാനമ്പാടി ashy crowned sparrow
150. മലബാര്‍ കൊമ്പന്‍പാടി malabar lark
151. ഇത്തിള്‍ക്കണ്ണിക്കുരുവി - flower pecker
152. മഞ്ഞത്തേന്‍കിളി purple rumped sunbird
153. കറുപ്പന്‍ തേന്‍കിളി purple rumped sunbird
154. കാട്ടുവാലുകുലുക്കി forest wagtail
155. വെള്ളവാലുകുലുക്കി white wagtail
156. വലിയവാലുകുലുക്കി white browed wagtail
157. വഴികുലുക്കി grey wagtail
158. മഞ്ഞവാലുകുലുക്കി yellow wagtail
159. വയല്‍വരമ്പന്‍ paddyfield pipit
160. അങ്ങാടിക്കുരുവി house sparrow
161. ആറ്റക്കുരുവി baya weaver
162. ചുട്ടിയാറ്റ scally breasted munia
163. ആറ്റച്ചെമ്പന്‍ black headed munia
164. കുങ്കുമക്കുരുവി red avadavat
165. ആറ്റക്കറുപ്പന്‍ white rumped munia
166. ചൂളക്കാക്ക- malabar whistling thrush
167തവിട്ട് പാറ്റപിടിയന്‍(Asian brown Flycatcher )
168മുഴയന്‍ താറാവ്( comb Duck )
169 വെള്ളിമൂങ്ങ – Barn Owl
170 ചിന്നക്കൊക്ക്straited Heron( Little Green Heron)
171 കൈതക്കള്ളന്‍-Clamorous reed warbler
172ചതുപ്പന്‍ - Marsh sandpiper
173വെള്ളക്കറുപ്പന്‍ പരുന്ത്- Booted eagle
174 കാലന്‍ കോഴി -MOTTLED WOOD OWL
175താലിപ്പരുന്ത്-OSPREY
The osprey or more specifically the western osprey (Pandion haliaetus) — also called sea hawk, river hawk, and fish hawk — is a diurnal, fish-eating bird of prey with a cosmopolitan range. It is a large raptor, reaching more than 60 cm (24 in) in length and 180 cm (71 in) across the wings. It is brown on the upperparts and predominantly greyish on the head and underparts.
The osprey tolerates a wide variety of habitats, nesting in any location near a body of water providing an adequate food supply. It is found on all continents except Antarctica, although in South America it occurs only as a non-breeding migrant.
As its other common names suggest, the osprey's diet consists almost exclusively of fish. It possesses specialised physical characteristics and exhibits unique behaviour to assist in hunting and catching prey. As a result of these unique characteristics, it has been given its own taxonomic genus, Pandion and family, Pandionidae. Three subspecies are usually recognized; one of the former subspecies, cristatus, has recently been given full species status and is referred to as the eastern osprey. Despite its propensity to nest near water, the osprey is not classed as a sea eagle.
The osprey is the second most widely distributed raptor species, after the peregrine falcon. It has a worldwide distribution and is found in temperate and tropical regions of all continents except Antarctica. In North America it breeds from Alaska and Newfoundland south to the Gulf Coast and Florida, wintering further south from the southern United States through to Argentina. It is found in summer throughout Europe north into Ireland, Scandinavia, Finland and Scotland, England, and Wales though not Iceland, and winters in North Africa. In Australia it is mainly sedentary and found patchily around the coastline, though it is a non-breeding visitor to eastern Victoria and Tasmania.
There is a 1,000 km (620 mi) gap, corresponding with the coast of the Nullarbor Plain, between its westernmost breeding site in South Australia and the nearest breeding sites to the west in Western Australia. In the islands of the Pacific it is found in the Bismarck Islands, Solomon Islands and New Caledonia, and fossil remains of adults and juveniles have been found in Tonga, where it probably was wiped out by arriving humans. It is possible it may once have ranged across Vanuatu and Fiji as well. It is an uncommon to fairly common winter visitor to all parts of South Asia, and Southeast Asia from Myanmar through to Indochina and southern China, Indonesia, Malaysia and the Philippines.
(from wikipedia)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ