വെള്ളിയാഴ്‌ച, ഡിസംബർ 14, 2018

പുതിയ ട്രീ ഗാർഡ് ......

പുതിയ ട്രീ ഗാർഡ് ......
റോഡ് സൈഡിൽ പ്രതിസന്ധികളെ അതിജീവിച്ച് പിടിച്ചു നിന്ന തൈകളാണ് ..... നമ്മുടെ വകയായി ഈ മൂന്ന് തൈകൾക്കും ഓരോ ട്രീഗാർഡ് സ്ഥാപിച്ചുകൊടുത്തു-ഒക്ടോബർ 20 18, @ കൂറ്റനാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ