മലപ്പുറം
ജില്ലയിലെ നിലമ്പൂരിലെ
പ്രശസ്തമായ വനമേഖലയാണ്
നെടുങ്കയം ... മികച്ചയിനം
തേക്ക്മരങ്ങളും വന്യജീവികളും
പുഴയുമെല്ലാമുള്ള നെടുങ്കയത്തേയ്ക്ക്
നടത്തിയ യാത്ര ചിത്രങ്ങളിലൂടെ...
Nedumkayam is 14 km from
Nilambur town, in
Malappuram
district, Kerala,
India. Nedumkayam is noted specially for its rich rain forests. The
wooden resthouse built here by the Britishers offers a panoramic view
of the elephants and deers grazing in the forest nearby . One has to
get prior permission from the Forest Department to enter the forest
zone. Heavy restrictions are imposed as a measure to save the
existing forest land. An elephant taming center is also here.
Nilambur including Nedumkayam habeen s selected for being developed
as Kerala's second eco - tourism destination.
ഡോസന്‍ സായിപ്പിന്റെ ഓര്‍മ്മകളില്‍ ഒരു വനം
മറുപടിഇല്ലാതാക്കൂഹരിത ചിന്ത നന്നായിരിയ്ക്കുന്നു. ചിത്രങ്ങൾ മനോഹരം. കുറച്ചു വിവരണങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ ........ നമ്മുടെ എൻ. എ. നസീർ എഴുതുന്നത് പോലെ. കൂടുതൽ ആസ്വാദ്യകരം ആകും. പ്രകൃതിയിലേയ്ക്കു കൂടുതൽ പോകാനും അത് ലോകത്തിനു കാട്ടാനും ആകട്ടെ.ആശംസകൾ
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് .....
മറുപടിഇല്ലാതാക്കൂനെടുംകയത്ത് എവിടെ താമസിച്ചു ?
കുറച്ചു വിവരണങ്ങൾ കൂടി ആകാമായിരുന്നു.
Wedding Photographers in Kerala | Digital Marketing Company Cochin
മറുപടിഇല്ലാതാക്കൂI like the valuable info you provide in your articles. I'll bookmark your blog and test again here frequently. I'm rather certain I'll learn plenty of new stuff proper right here! Best of luck for the next!