കൃഷി,പരിസ്ഥിതി,നാടകം
എന്നീ മേഖലകളില്‍ മികവാര്‍ന്ന
ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിയ്ക്കുന്ന
ആറങ്ങോട്ടുകര പാഠശാല തങ്ങള്‍
ജൈവകൃഷി നടത്തിയ 25 ഏക്കര്‍
നെല്‍വയലിലെ കൊയ്ത്ത് ,
കൊയ്ത്തുത്സവമായി
നടത്തി
2015 ജനുവരി
9,10 തിയ്യതികളിലായി
നടത്തിയ കൊയ്ത്തുത്സവത്തോടനുബന്ധിച്ച്
സെമിനാറുകള്‍,ചര്‍ച്ചകള്‍,ക്ലാസ്സുകള്‍,കാര്‍ഷിക
പ്രദര്‍ശനങ്ങള്‍ ,നാടകങ്ങള്‍,നാടോടി
കലാരൂപങ്ങള്‍,ബാവുല്‍
സംഗീതം ,സോപാനസംഗീതം,നാടന്‍പാട്ട്,കഥകളി,നൃത്തരൂപങ്ങള്‍
തുടങ്ങി നിരവധി പരിപാടികള്‍
സംഘടിപ്പിച്ചു
contact no-
നാരായണന്‍
ആറങ്ങോട്ടുകര 944 613 69 00 -
ശ്രീജ
ആറങ്ങോട്ടുകര - 944 653 03 09
കൊയ്ത്തുത്സവത്തിന്‍റെ ചിത്രങ്ങള്‍ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂആശംസകള്
ആരങ്ങോട്ടു കര കൊയ്ത്തുത്സവം ഗംഭീരമാക്കിയ എല്ലാവർക്കും ആശംസകൾ. ഒരു കാലത്ത് ജന ജീവിതത്തിന്റെ ഭാഗമായിരുന്ന, ജനങ്ങളുടെ ജീവ ശ്വാസം ആയിരുന്ന നെൽകൃഷി ഇന്ന് ഇങ്ങിനെ ആളുകളെ ആകർഷിയ്ക്കേണ്ട ഗതി കേടിലെയ്ക്ക് വന്നതിനു ഉത്തരവാദി നമ്മൾ തന്നെ.
മറുപടിഇല്ലാതാക്കൂഎന്നിരുന്നാലും ഇത്തരം ഉത്സവങ്ങൾ നടത്തി തിരികെ ജനതയെ കൃഷിയിലേയ്ക്ക് കൊണ്ട് പോകാൻ നടത്തുന്ന പരിശ്രമങ്ങൾക്ക് എല്ലാ വിജയാശംസകളും
ചിത്രങ്ങൾ കൊള്ളാം.
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ