-->
2014 ജൂണ്‍
മാസത്തില്‍ കൂറ്റനാട് തൃത്താല
റോഡിലുള്ള അമാന കോംപ്ലക്സിന്
മുന്നിലായി നട്ട മൂന്ന്
തണല്‍മരങ്ങള്‍ വളര്‍ച്ചയുടെ
മികച്ച ഘട്ടത്തില്‍ത്തന്നെയാണ്
ഇപ്പോഴും ഉള്ളത്.അമാന
കോംപ്ലക്സിന്റെ ഉടമയായ
അബ്ദുറഹിമാന്റെ ആവശ്യപ്രകാരം
കൂറ്റനാട്ടെ വൃക്ഷസംക്ഷണ
സംഘടനയായ ജനകീയ കൂട്ടായ്മയാണ്
മരങ്ങള്‍ നടാന്‍ ആവശ്യമായ
ക്രമീകരണങ്ങള്‍ നടത്തിയത്...
മരങ്ങള്‍
നട്ടതിന് ശേഷം വളപ്രയോഗവും
ഇപ്പോള്‍ വേനല്‍ ആരംഭിച്ചപ്പോള്‍(
2015 – ജനുവരി
) വെള്ളവും
നല്‍കുന്നുണ്ട്... തന്റെ
ഷോപ്പിംഗ് കോംപ്ലക്സിന്
മുന്നില്‍ തണല്‍മരത്തെ
വളര്‍ത്തിവലുതാക്കാന്‍
അബ്ദുറഹ്മാന്‍ സദാ ജാഗരൂകനാണ്
ഷോപ്പിംഗ് കോംപ്ലക്സില്‍
ഗുരുജി ഹോട്ടല്‍ എന്ന കട
നടത്തുന്ന രവിയേട്ടനും
മരസംരക്ഷണത്തില്‍
അബ്ദുറഹിമാനോടൊപ്പമുണ്ട്
to read more... click here...
Good photos
മറുപടിഇല്ലാതാക്കൂഅബ്ദുർ റഹു മാനും രവിയേട്ടനും ഒക്കെ വീട് വച്ചതും കസേര ഉണ്ടാക്കിയതുമൊക്കെ നമ്മുടെ മുൻ ഗാമികൾ വച്ച മരങ്ങൾ കൊണ്ടാണ്. ആ ഓർമ ഉള്ളവർ നാടിനു വേണ്ടി ഭാവി തല മുറയ്ക്ക് വേണ്ടി വൃക്ഷങ്ങൾ നടുന്നു. നല്ല മനസ്സിന് ആശംസകൾ
മറുപടിഇല്ലാതാക്കൂcrack
മറുപടിഇല്ലാതാക്കൂdu meter Serial Number
മറുപടിഇല്ലാതാക്കൂwondershare-filmora-crack-2 has just one of the absolute most in-depth and productive characteristics of making, changing in addition to videos that are editing. With this particular specific program,
മറുപടിഇല്ലാതാക്കൂnew crack
മറുപടിഇല്ലാതാക്കൂnch-photopad-image-editor-pro-crack is a comprehensive software that allows you to edit your photo in any format. The PhotoPad Image Editor software has a simple and easy-to-use graphical interface that allows you to work directly on your photos
freeprokeys