നെല്‍കൃഷിക്കാലം...
തുലാവര്‍ഷമഴയുടെ
കുറവ് നെല്‍വയലുകളിലെ
ജലസാന്നിദ്ധ്യത്തെ
ബാധിച്ചിരിയ്ക്കുന്നു...നെല്ല്
കതിരിടും കാലത്ത് വന്ന
വരള്‍ച്ചയെ പരമ്പരാഗത നാടന്‍
ജലസേചനമാര്‍ഗ്ഗമായ പേത്തികൊണ്ട്
മറികടക്കുകയാണ് ഇവിടുത്തെ
തളരാത്ത കൃഷിമനസ്സുകള്‍....
രാവിലെ 4
മണിമുതല്‍
6 മണിവരെ
പാടത്ത് വെള്ളം തേവുകയും
തുടര്‍ന്ന് ഓഫീസ് ജോലിയ്ക്ക്
പോവുകയും ചെയ്യുന്ന ജയപ്രകാശും
( ക്ലര്‍ക്ക്
,ഭാരതീയ
ചികിത്സാ വകുപ്പ് പാലക്കാട്-
944 647 85 80 )പുഷ്പഹാസനും
കൃഷ്ണന്‍കുട്ടിയേട്ടനുമെല്ലാം
നമുക്ക് കാണിച്ചുതരുന്നത്
മികച്ചൊരു കൃഷിമാതൃകയാണ്...
തളരാത്ത
ഈ കൃഷിമനസ്സുകള്‍ക്ക്
അഭിവാദ്യങ്ങള്‍...
( pethy video – click here ..http://thegreenvideo.blogspot.in/2011/10/blog-post_1121.html
)
സന്തോഷം
മറുപടിഇല്ലാതാക്കൂ