കൃഷി,പരിസ്ഥിതി,നാടകം
എന്നീ മേഖലകളില്‍ മികവാര്‍ന്ന
ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിയ്ക്കുന്ന
ആറങ്ങോട്ടുകര പാഠശാല തങ്ങള്‍
ജൈവകൃഷി നടത്തിയ 25 ഏക്കര്‍
നെല്‍വയലിലെ കൊയ്ത്ത് ,
കൊയ്ത്തുത്സവമായി
നടത്തി
2015 ജനുവരി
9,10 തിയ്യതികളിലായി
നടത്തിയ കൊയ്ത്തുത്സവത്തോടനുബന്ധിച്ച്
സെമിനാറുകള്‍,ചര്‍ച്ചകള്‍,ക്ലാസ്സുകള്‍,കാര്‍ഷിക
പ്രദര്‍ശനങ്ങള്‍ ,നാടകങ്ങള്‍,നാടോടി
കലാരൂപങ്ങള്‍,ബാവുല്‍
സംഗീതം ,സോപാനസംഗീതം,നാടന്‍പാട്ട്,കഥകളി,നൃത്തരൂപങ്ങള്‍
തുടങ്ങി നിരവധി പരിപാടികള്‍
സംഘടിപ്പിച്ചു
contact no-
നാരായണന്‍
ആറങ്ങോട്ടുകര 944 613 69 00 -
ശ്രീജ
ആറങ്ങോട്ടുകര - 944 653 03 09