വംശ നാശം സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന തനത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങളുടെ സംരക്ഷണാര്‍ത്ഥം കൂറ്റനാട്ടെ ജൈവകൃഷിക്കാരനായ ശ്രീ എന്‍ പി ജയന്‍ പരിരക്ഷിയ്ക്കുന്ന കാസര്‍കോഡ് നാടന്‍ ഇനത്തില്‍പ്പെട്ട പശു... പുതിയ ഇനം ജൈവകൃഷിരീതിയായ , ശ്രീ സുഭാഷ് പാലേക്കര്‍ പ്രചരിപ്പിയ്ക്കുന്ന സീറോ ബജറ്റ് നേച്ചുറല്‍ ഫാമിംഗില്‍ നാടന്‍ പശുവിന്റെ ചാണകം മൂത്രം എന്നിവ ഉപയോഗിച്ച് ജീവാമൃതം എന്ന ലായനി ഉണ്ടാക്കി കൃഷിയ്ക്ക് ഉപയോഗിയ്ക്കുന്നു...ജയേട്ടന്റെ കൃഷിയിടത്തില്‍ ഈ രീതി പ്രയോഗിച്ചു വരുന്നു...
( നാടന്‍ പശുവര്‍ഗ്ഗങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഇവിടെ നോക്കുക ...ഭാരതീയപശുവര്‍ഗ്ഗങ്ങള്‍ http://harithachintha.blogspot.in/2010/08/blog-post.html
)
വെച്ചൂര്പശുവാണോ ഇത്?
മറുപടിഇല്ലാതാക്കൂകാസര്കോഡ് നാടന്‍ ഇനത്തില്‍പ്പെട്ട പശു...
മറുപടിഇല്ലാതാക്കൂ