ബുധനാഴ്‌ച, ഏപ്രിൽ 20, 2011

അണ്ണാറക്കണ്ണനും തന്നാലായത്...


അണ്ണാറക്കണ്ണനും തന്നാലായത് എന്നത് വെറുമൊരു പഴഞ്ചൊല്ലുമാത്രമല്ല , ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ ഒരു മുദ്രാവാക്യമായി അത് മാറുകയാണ് .കാരണം വലിയ കാര്യങ്ങള്‍ പോലും ചെറിയ ഒരു തുടക്കംകൊണ്ട് മാത്രം വിജയിപ്പിയ്ക്കാന്‍ കഴിഞ്ഞ മാതൃകകള്‍ നമുക്കുമുന്നിലുണ്ട്. ഇത്തരം ചെറിയ തുടക്കങ്ങളിടാന്‍ നമ്മുടെ യുവതലമുറയായ അണ്ണാറക്കണ്ണന്‍മാര്‍ മുന്നോട്ടുവരേണ്ടതുണ്ട്.

യൂ ട്യൂബില്‍ അടുത്തിടെ കണ്ട ഈ വീഡിയോ നോക്കൂ... നിയമപാലകരും മന്ത്രിയും മുതിര്‍ന്ന തലമുറയുമെല്ലാം നിഷ്ക്രിയരായിരിയ്ക്കുന്ന വേളയില്‍ കേവലം ഒരുകൊച്ചു പയ്യന്‍ വലിയൊരു പ്രവര്‍ത്തനത്തിന് തുടക്കമിടുന്നു , ആയത് ഒരു തിരമാലപോലെ വ്യാപിച്ച് വലിയൊരു പ്രതിസന്ധിയെ നീക്കം ചെയ്യുന്നു .

നമുക്ക് അണ്ണാറക്കണ്ണന്‍മാരായി മാറാം......

click here


posted by ,

shinojacob – shino jacob -SHINOJACOB – SHINO JACOB

1 അഭിപ്രായം: