എന്റെ
അയല്‍വാസിയും പോത്ത്പൂട്ട്
കമ്പക്കാരനുമായ ഡ്രൈവര്‍
കുട്ടേട്ടന്‍ പെരുമ്പിലാവ്
ചന്തയില്‍ നിന്നും ഒരു
പോത്തിന്‍കുട്ടി യെ വാങ്ങി...
ഒരു പോത്തിനെ
വാങ്ങണമെന്നത് അദ്ദേഹത്തിന്റെ
വലിയൊരാഗ്രഹമായിരുന്നു...
പശുക്കുഞ്ഞിനേപ്പോലെ
മനുഷ്യനോട് ഇണക്കം കാണിയ്ക്കുന്ന
പോത്തിന്‍കുട്ടി ഇപ്പോള്‍
ഞങ്ങളുടെ വലിയ
ഇഷ്ടക്കാരനായിമാറിയിരിയ്ക്കുന്നു...
Good
മറുപടിഇല്ലാതാക്കൂ