വെള്ളിയാഴ്‌ച, നവംബർ 28, 2014

കൃഷിക്കാലം


കൂറ്റനാട് മേഘലയിലെ രണ്ടാം വിള നെല്‍കൃഷി പകുതി സമയം പൂര്‍ത്തിയാക്കിയിരിയ്ക്കുകയാണ്.... ജനുവരി മാസത്തില്‍ കൃഷിയിടങ്ങള്‍ കൊയ്ത്തിന് പാകമാകും...തുലാവര്‍ഷ മഴയുടെ അളവില്‍ കുറവുണ്ടായെങ്കിലും കര്‍ഷകര്‍ ശുഭപ്രതീക്ഷയിലാണ്...




വ്യാഴാഴ്‌ച, നവംബർ 27, 2014

അട്ടപ്പാടിയിലെ മഴക്കാലം


-->
തമിഴ് നാട്ടിലെ വരണ്ട കാലവസ്ഥയും കേരളത്തിലെ ഹൈറേഞ്ചിലെ തണുത്ത കാലവസ്ഥയമുള്ള അട്ടപ്പാടി വളരെ വ്യത്യസ്ഥമായ ഭൂപ്രദേശമാണ്... കേരളത്തിലെ ഏറ്റവും മികച്ച വനപ്രദേശമായ സൈലന്റ് വാലി അട്ടപ്പാടിയിലാണ് .... മികച്ച കൃഷിയിടങ്ങളും കഠിനാദ്ധ്വാന ശീലരായ കര്‍ഷകരും ഉള്ള ഇടം... അങ്ങിനെയുള്ള അട്ടപ്പാടിയിലെ പച്ചപ്പാര്‍ന്ന മേഖലകളിലൂടെ ഒരു മഴക്കാലത്ത് നടത്തിയ യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍...


























attappady - palakkad district - kerala state- nature photos

ചൊവ്വാഴ്ച, നവംബർ 25, 2014

കുട്ടേട്ടന്‍ വാങ്ങിയ പോത്തിന്‍ കുട്ടി


എന്റെ അയല്‍വാസിയും പോത്ത്പൂട്ട് കമ്പക്കാരനുമായ ഡ്രൈവര്‍ കുട്ടേട്ടന്‍ പെരുമ്പിലാവ് ചന്തയില്‍ നിന്നും ഒരു പോത്തിന്‍കുട്ടി യെ വാങ്ങി... ഒരു പോത്തിനെ വാങ്ങണമെന്നത് അദ്ദേഹത്തിന്റെ വലിയൊരാഗ്രഹമായിരുന്നു... പശുക്കുഞ്ഞിനേപ്പോലെ മനുഷ്യനോട് ഇണക്കം കാണിയ്ക്കുന്ന പോത്തിന്‍കുട്ടി ഇപ്പോള്‍ ഞങ്ങളുടെ വലിയ ഇഷ്ടക്കാരനായിമാറിയിരിയ്ക്കുന്നു...













ഞായറാഴ്‌ച, നവംബർ 23, 2014

നിലമുഴുന്ന കാളകള്‍


തനത് നാടന്‍ കാലി സമ്പത്ത് ധാരാളമുള്ള അട്ടപ്പാടിയില്‍ നിന്നുള്ള കാഴ്ച










indian cow breed in attappady