മുറ്റത്ത്
പൂച്ചെടി നട്ടിരുന്ന ഗ്രോബേഗില്‍
വളര്‍ന്നുവന്ന പപ്പായച്ചെടിയെ
കഴിഞ്ഞ വേനല്‍ക്കാലത്ത്
മുറ്റത്ത് നട്ടു.. ഇപ്പോഴത്
ഫലം തരുന്ന ഒരു സസ്യമായി
മാറിയിരിയ്ക്കുന്നു...
വിഷമില്ലാത്ത
തോരന്‍ , കറി
, പഴം
എന്നിവ നല്‍കിക്കൊണ്ട് ഇയാള്‍
കുറച്ചുകാലം ഇവിടെയുണ്ടാകുമെന്ന്
കരുതാം...
വളരെ നല്ല കാര്യം. ഫോട്ടോകള്‍ ഗംഭീരമായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഫോട്ടോയ്ക്ക് നൂറില്‍ നൂറു മാര്‍ക്കും ....
മറുപടിഇല്ലാതാക്കൂനല്ല ചിത്രങ്ങൾ, ആ വീട് ഓടിട്ടതല്ലേ.... മഴയുടെ ചന്നംപിന്നം ശബ്ദം കേൾക്കാറുണ്ടോ... ? കാറ്റിന്റെ മർമരം കാതോരത്ത് എത്തുന്നുണ്ടോ....?
മറുപടിഇല്ലാതാക്കൂവീട് ഒത്തിരി ഇഷ്ടമായി ട്ടോ...
മഴയുടെ ചന്നംപിന്നം ശബ്ദം കേള്‍ക്കാറുണ്ട് കാറ്റിന്റെ മര്‍മരം കാതോരത്ത് എത്തുന്നുണ്ട്...
മറുപടിഇല്ലാതാക്കൂthanks...
please read...
മറുപടിഇല്ലാതാക്കൂഓട് മേഞ്ഞ വീട്
http://harithachintha.blogspot.in/2014/07/blog-post_8.html
പപ്പായ മാഹാത്മ്യം.!!
മറുപടിഇല്ലാതാക്കൂ