വ്യാഴാഴ്‌ച, ഏപ്രിൽ 17, 2014

മരം വളര്‍ത്താനുള്ള പാട്

തീവെയില്‍ വീഴുന്ന കടപ്പുറത്ത് ഇത്തിരി തണലെങ്കിലും വേണമെന്ന് കൊതിയ്ക്കുന്ന ചില ഹരിതമനസ്സുകളുടെ പ്രവര്‍ത്തി....തങ്ങള്‍ നട്ട മരങ്ങള്‍ ഒരു പോറല്‍പോലുമേല്‍ക്കാതെ വളര്‍ന്ന് വന്‍ തണല്‍ മരമാകണമെന്ന ആഗ്രഹത്തിന്റെ ഭാഗമായി മരങ്ങള്‍ക്ക് സംരക്ഷണ വേലി തീര്‍ത്തിരിയ്ക്കന്നു... കടപ്പുറമായതിനാല്‍ എളുപ്പം ലഭ്യമായ വസ്തുവായ ഉപയോഗശൂന്യമായ മീന്‍വല ഉപയോഗിച്ചാണ് ഇവിടെ സംരക്ഷണ വേലി നിര്‍മ്മിച്ചിരിയ്ക്കുന്നത്..ഇവരുടെ മരങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു...















3 അഭിപ്രായങ്ങൾ:

  1. മരത്തണലില്‍ ഒത്തുകൂടാം
    പ്രയത്നിച്ചവരെ ഓര്‍ക്കാം

    മറുപടിഇല്ലാതാക്കൂ
  2. ഏത് കടപ്പുറമാണ് എന്നു കൂടി വ്യക്തമാക്കാമായിരുന്നു. എല്ലായിനത്തിൽ പെട്ട മരങ്ങളും കടൽ തീരത്ത് വളരും എന്ന് തോന്നുന്നില്ല. ആത്മാർത്ഥതയ്ക്കൊപ്പം, കടൽ തീരത്തിനിണങ്ങുന്ന മരങ്ങൾ കൂടിയാണെങ്കിൽ അവ വളർന്നു പന്തലിക്കും.

    മറുപടിഇല്ലാതാക്കൂ