തിങ്കളാഴ്‌ച, മാർച്ച് 10, 2014

പൂരത്തിനിടയ്ക്ക് വിത്ത് കച്ചവടം

 കൂറ്റനാട് എളവാതില്‍ക്കല്‍ പൂരദിവസം പൂരപ്പറമ്പില്‍ മറ്റനേകം കച്ചവടങ്ങള്‍ക്കൊപ്പം വിത്ത് കച്ചവടവും.. നാലിനം മുളക് തൈകള്‍ ഡിസ് പ്ലേ വെച്ച് കച്ചവടം നടത്തിയിരുന്ന കച്ചവടക്കാരായ സ്വാമിനാഥനും രാജനും അനേകം ആളുകള്‍ക്ക് വിത്ത് വില്‍ക്കുകയുണ്ടായി.... ചിത്രങ്ങളിലൂടെ...












5 അഭിപ്രായങ്ങൾ:

  1. പ്രകൃതിയാണ്‌ സംസ്കാരം. പൂരത്തിനിടയ്ക്ക് വിത്തുകച്ചവടവും നാടൻ ഉൽപന്നങ്ങളുമോക്കെയാണ്‌ കച്ചവടം നടത്തേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  2. ഇതാണ് ഇന്നിന്റെ ആവശ്യം. ഇത് പൂരത്തിനിടക്ക് മാത്രമല്ല . നാലാള്‍ കൂടുന്ന ഏതു പരിപാടിയിലും വില്‍ക്കപ്പെടെണ്ടതാണ്. ഈ പങ്കിടല്‍ ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  3. നല്ലത്!

    കായ്ച്ചും പൂവിട്ടും നില്‍ക്കുന്ന ആ ചെടികള്‍ ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  4. പ്രകൃതിയിലേക്ക് മടങ്ങട്ടെ....

    മറുപടിഇല്ലാതാക്കൂ