കൂറ്റനാട്
എളവാതില്‍ക്കല്‍ പൂരദിവസം
പൂരപ്പറമ്പില്‍ മറ്റനേകം
കച്ചവടങ്ങള്‍ക്കൊപ്പം വിത്ത്
കച്ചവടവും.. നാലിനം
മുളക് തൈകള്‍ ഡിസ് പ്ലേ വെച്ച്
കച്ചവടം നടത്തിയിരുന്ന
കച്ചവടക്കാരായ സ്വാമിനാഥനും
രാജനും അനേകം ആളുകള്‍ക്ക്
വിത്ത് വില്‍ക്കുകയുണ്ടായി....
ചിത്രങ്ങളിലൂടെ...
പ്രകൃതിയാണ് സംസ്കാരം. പൂരത്തിനിടയ്ക്ക് വിത്തുകച്ചവടവും നാടൻ ഉൽപന്നങ്ങളുമോക്കെയാണ് കച്ചവടം നടത്തേണ്ടത്.
മറുപടിഇല്ലാതാക്കൂഇതാണ് ഇന്നിന്റെ ആവശ്യം. ഇത് പൂരത്തിനിടക്ക് മാത്രമല്ല . നാലാള്‍ കൂടുന്ന ഏതു പരിപാടിയിലും വില്‍ക്കപ്പെടെണ്ടതാണ്. ഈ പങ്കിടല്‍ ഇഷ്ടമായി
മറുപടിഇല്ലാതാക്കൂthanks for comments
മറുപടിഇല്ലാതാക്കൂനല്ലത്!
മറുപടിഇല്ലാതാക്കൂകായ്ച്ചും പൂവിട്ടും നില്‍ക്കുന്ന ആ ചെടികള്‍ ഇഷ്ടപ്പെട്ടു
പ്രകൃതിയിലേക്ക് മടങ്ങട്ടെ....
മറുപടിഇല്ലാതാക്കൂ