വെള്ളിയാഴ്‌ച, മേയ് 03, 2013

ഭംഗിയുള്ള സ്കൂളുകള്‍.....

ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ മുഖം മിനുക്കിയിരിയ്ക്കുന്നു... ചൈല്‍ഡ് ഫ്രണ്ട്ലി  സ്കൂള്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മാറ്റം സംഭവിച്ചിരിയ്ക്കുന്നത്. കുഞ്ഞുങ്ങളെ മാത്രമല്ല മുതിര്‍ന്നവരേയും ഈ മാറ്റം ആകര്‍ഷിയ്ക്കും....ഇതാ തിരുവനന്തപുരത്തുനിന്നുള്ള രണ്ടുസ്കൂളുകളുടെ ചിത്രങ്ങള്‍.....























11 അഭിപ്രായങ്ങൾ:

  1. ഞാന്‍ പഠിച്ചിരുന്ന ഗവണ്മെന്റ് യു.പി സ്കൂള്‍ കഴിഞ്ഞ അവധിക്കാലത്ത് സന്ദര്‍ശിച്ചിരുന്നു. ഇതുപോലെ മനോഹരമാക്കിയിട്ടുണ്ട്. പക്ഷെ കുട്ടികള്‍ നാലോ അഞ്ചോ മാത്രം

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ആണ് പലകാര്യത്തിലും മുമ്പില്‍ , കാലം മാറിപ്പോയി

    മറുപടിഇല്ലാതാക്കൂ
  3. എയിഡഡ് സ്കൂളുകള് കൂടി ഇങ്ങനെ ആയിരുന്നെങ്കില്

    മറുപടിഇല്ലാതാക്കൂ
  4. എന്‍റെ കുഞ്ഞിനെ സര്‍ക്കാര്‍ സ്കൂളില്‍ മലയാളമാ പഠിപ്പിക്കുന്നത് .
    എന്നെ പ്പോലെ യുള്ള പാവങ്ങള്‍ക്ക അഭിമാനിക്കാം

    മറുപടിഇല്ലാതാക്കൂ
  5. സ്കൂളുകള്‍ ചൈല്‍ഡ് ഫ്രണ്‍ഡ്ലി ആകുന്നതോടൊപ്പം രക്ഷകര്‍ത്താക്കളുടെ മനസ്സും ചൈല്‍ഡ് ഫ്രണ്‍ഡ്ലി ആയാലേ അതിന് അര്‍ത്ഥമുള്ളൂ. ഇല്ലെങ്കില്‍ പൂക്കളില്ലാത്ത പൂവാടി പോലെ ആയിത്തീരും.

    മറുപടിഇല്ലാതാക്കൂ
  6. കുഞ്ഞുങ്ങൾ നാളെയുടെ പ്രതീക്ഷകളാണ് ...അവർ വളരട്ടെ ഈ കൌതുകങ്ങളെ സ്നേഹിച്ചു കൊണ്ട് നന്മയുടെ പാതയിൽ നടന്നു കൊണ്ട്

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2013, ജൂൺ 24 2:43 AM

    അടിമുടി മാറട്ടെ...ഉയരട്ടെ ഉയരങ്ങളിലേക്ക്..

    മറുപടിഇല്ലാതാക്കൂ
  8. kutikale rakshitakal aviteku ayakkanchal anthu kaaryam/

    മറുപടിഇല്ലാതാക്കൂ