ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ മുഖം മിനുക്കിയിരിയ്ക്കുന്നു... ചൈല്‍ഡ് ഫ്രണ്ട്ലി സ്കൂള്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മാറ്റം സംഭവിച്ചിരിയ്ക്കുന്നത്. കുഞ്ഞുങ്ങളെ മാത്രമല്ല മുതിര്‍ന്നവരേയും ഈ മാറ്റം ആകര്‍ഷിയ്ക്കും....ഇതാ തിരുവനന്തപുരത്തുനിന്നുള്ള രണ്ടുസ്കൂളുകളുടെ ചിത്രങ്ങള്‍.....
ഞാന്‍ പഠിച്ചിരുന്ന ഗവണ്മെന്റ് യു.പി സ്കൂള്‍ കഴിഞ്ഞ അവധിക്കാലത്ത് സന്ദര്‍ശിച്ചിരുന്നു. ഇതുപോലെ മനോഹരമാക്കിയിട്ടുണ്ട്. പക്ഷെ കുട്ടികള്‍ നാലോ അഞ്ചോ മാത്രം
മറുപടിഇല്ലാതാക്കൂഇപ്പോള് സര്‍ക്കാര്‍ സ്കൂളുകള്‍ ആണ് പലകാര്യത്തിലും മുമ്പില്‍ , കാലം മാറിപ്പോയി
മറുപടിഇല്ലാതാക്കൂഎയിഡഡ് സ്കൂളുകള് കൂടി ഇങ്ങനെ ആയിരുന്നെങ്കില്
മറുപടിഇല്ലാതാക്കൂഎന്റെ കുഞ്ഞിനെ സര്‍ക്കാര്‍ സ്കൂളില്‍ മലയാളമാ പഠിപ്പിക്കുന്നത് .
മറുപടിഇല്ലാതാക്കൂഎന്നെ പ്പോലെ യുള്ള പാവങ്ങള്‍ക്ക അഭിമാനിക്കാം
നമ്മുടെ സ്കൂളുകൾ വളരട്ടെ..................
മറുപടിഇല്ലാതാക്കൂനമ്മുടെ സ്കൂളുകൾ വളരട്ടെ..................
മറുപടിഇല്ലാതാക്കൂസ്കൂളുകള് ചൈല്‍ഡ് ഫ്രണ്‍ഡ്ലി ആകുന്നതോടൊപ്പം രക്ഷകര്‍ത്താക്കളുടെ മനസ്സും ചൈല്‍ഡ് ഫ്രണ്‍ഡ്ലി ആയാലേ അതിന് അര്‍ത്ഥമുള്ളൂ. ഇല്ലെങ്കില്‍ പൂക്കളില്ലാത്ത പൂവാടി പോലെ ആയിത്തീരും.
മറുപടിഇല്ലാതാക്കൂകുഞ്ഞുങ്ങൾ നാളെയുടെ പ്രതീക്ഷകളാണ് ...അവർ വളരട്ടെ ഈ കൌതുകങ്ങളെ സ്നേഹിച്ചു കൊണ്ട് നന്മയുടെ പാതയിൽ നടന്നു കൊണ്ട്
മറുപടിഇല്ലാതാക്കൂഅടിമുടി മാറട്ടെ...ഉയരട്ടെ ഉയരങ്ങളിലേക്ക്..
മറുപടിഇല്ലാതാക്കൂkutikale rakshitakal aviteku ayakkanchal anthu kaaryam/
മറുപടിഇല്ലാതാക്കൂabhiprayamella kathirunnu kanam
മറുപടിഇല്ലാതാക്കൂ