കാലത്തിനപ്പുറത്തിപ്പുറത്തുള്ളതാംലോകങ്ങളത്രയു കാണാം,കല്ലടിക്കോടന്റെ തോളത്തിരുന്നാൽ,കണ്ണകക്കണ്ണും തുറന്നാൽ.കല്ലടിക്കോടന്റെ ഘനശ്യാമഗാംഭീര്യം കാണാൻ, പാലക്കാട്- മണ്ണാർക്കാട് റൂട്ടിൽ യാത്ര ചെയ്യണം. മഴ നനഞ്ഞ വെയിൽ തുണ്ടുകൾ മണ്ണിൽ ഉണക്കാനിടുന്ന കാലത്ത് വരിക...................... സ്വാഗതം.
മറുപടിഇല്ലാതാക്കൂകാലത്തിനപ്പുറത്തിപ്പുറത്തുള്ളതാം
ലോകങ്ങളത്രയു കാണാം,
കല്ലടിക്കോടന്റെ തോളത്തിരുന്നാൽ,
കണ്ണകക്കണ്ണും തുറന്നാൽ.
കല്ലടിക്കോടന്റെ ഘനശ്യാമഗാംഭീര്യം കാണാൻ, പാലക്കാട്- മണ്ണാർക്കാട് റൂട്ടിൽ യാത്ര ചെയ്യണം. മഴ നനഞ്ഞ വെയിൽ തുണ്ടുകൾ മണ്ണിൽ ഉണക്കാനിടുന്ന കാലത്ത് വരിക...................... സ്വാഗതം.