ഞായറാഴ്‌ച, മാർച്ച് 24, 2013

വെച്ചൂര്‍ പശു പ്രസവിച്ചു




നാടന്‍ പശു സംരക്ഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ വളര്‍ത്തുന്ന വെച്ചൂര്‍ പശു പ്രസവിച്ചു... കൂറ്റനാട് കോമംഗലം മങ്ങാട്ട് ഉണ്ണിയേട്ടന്റെ തറവാട്ട് വീട്ടിലാണ് ഇപ്പോള്‍ അമ്മയും കുഞ്ഞും ഉള്ളത്.... കുഞ്ഞിന് നന്ദു എന്നാണ് പേരിട്ടിരിയ്ക്കുന്നത്... ഞങ്ങള്‍ക്കുള്ള സന്തോഷം പങ്കുവെയ്ക്കുന്നു..







   ഉണ്ണി മങ്ങാട്ട്           ഉണ്ണി മങ്ങാട്ട്                             

1 അഭിപ്രായം:

  1. വിവരങ്ങൾക്ക് നന്ദി..
    സംശയം..
    കാള കയറ്റിയതാണോ ..അതോ കുത്തി വെച്ചതാണോ?...
    ..
    പാൽ എത്ര കിട്ടുന്നു

    മറുപടിഇല്ലാതാക്കൂ