ഞായറാഴ്‌ച, മാർച്ച് 13, 2011

കാട് വാങ്ങുന്നവര്‍....

വനവും വന്യജീവി ബാഹുല്യമുള്ള പ്രദേശങ്ങളും സംരക്ഷിയ്ക്കുന്നതിന് , ആ സ്ഥലം വിലകൊടുത്തുവാങ്ങുക എന്നത് നയമാക്കിയ ഒരു സംഘടനയുണ്ട് ... അതാണ് വേള്‍ഡ് ലാന്റ് ട്രസ്റ്റ് . ഇംഗ്ലണ്ടിലെ വെല്‍സ് വര്‍ത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഈ സംഘടന ഏഷ്യയിലും തെക്കേ അമേരിക്കയിലുമായി നാല് ലക്ഷം ഏക്കര്‍ വനം ഇപ്രകാരം സുരക്ഷിതമാക്കി .
ഡേവിഡ് ആറ്റന്‍ബറോ എന്ന വിശ്വവിഖ്യാതനായ വ്യക്തിയാണ് ഇപ്പോള്‍ ഈ സംഘടനയുടെ പേട്രണ്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്നത്.
ഫിലിപ്പൈന്‍സിലെ സാന്‍ജുഗണ്‍ എന്നൊരു ജൈവസമ്പന്നമായ ഒരു ചെറു ദ്വീപ് ഈ സംഘടന വിലകൊടുത്തുവാങ്ങി സംരക്ഷിച്ചുവരുന്നു. ഇതുപോലെ കോസ്റ്ററിക്കയിലും സംഘടന വലിയൊരു വനപ്രദേശം വിലൊടുത്തുവാങ്ങുകയുണ്ടായി..
ഇന്‍ഡ്യയില്‍ കര്‍ണ്ണാടകയില്‍ കൊല്ലെഗല്‍ എന്ന സ്ഥലത്ത് ആനത്താരയ്ക്കുവേണ്ടിയും സ്ഥലം വിലകൊടുത്തുവാങ്ങുകയുണ്ടായിട്ടുണ്ട്...

വേള്‍ഡ് ലാന്റ് ട്രസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഇവിടെ അമര്‍ത്തുക....


ഷിനോജേക്കബ് shino jacob




സാന്‍ജുഗണ്‍ ദ്വീപ്


ഡേവിഡ് ആറ്റന്‍ബറോ

8 അഭിപ്രായങ്ങൾ:

  1. ഓരോരുത്തരും ഓരോ കൊച്ചു കാടെങ്കിലൂം ഉണ്ടാക്കേണ്ട കാലമാണിത്

    മറുപടിഇല്ലാതാക്കൂ
  2. വിജ്ഞാനപ്രദമായ ഒരു ബ്ലോഗു ..വളരെ നന്നായി ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  3. നിങ്ങൾ ഒരു ശരിയാണ്..വനവുംവനജീവനും തിരിച്ചറിയാത്ത കാലത്തിൽ ന്നിങ്ങളുടെ പ്രവർത്തനം മാതൃകതന്നെ..ആത്മാർത്ഥമായ ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. അംഗീകാരം ലഭിച്ചതില്‍ ആത്മാര്‍ത്ഥമായ ആശംസകള്‍! പോസ്റ്റ്‌ വിജ്ഞാനപ്രദം.

    മറുപടിഇല്ലാതാക്കൂ
  5. നനവ് , സിദ്ധിക്ക , പാവപ്പെട്ടവന്‍ , കാദര്‍ പട്ടേപ്പാടം ....
    കമന്റുകള്‍ക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  6. ഹരിതചിന്തക്കും ശ്രീ ഷിനോ ജേക്കബിനും ഒരായിരം ആശംസകള്‍,,
    ആശംസകള്‍,,

    സമന്വയ

    http://samanwayathrithala.blogspot.com/2011/03/blog-post_07.html

    മറുപടിഇല്ലാതാക്കൂ
  7. Best wishes
    plz c the link:

    http://www.mathrubhumi.com/palakkad/citizen_news/865261.html

    മറുപടിഇല്ലാതാക്കൂ