കേരളത്തിലും ഭാരതത്തിന്റെ പലഭാഗങ്ങളിലും തീവണ്ടി മുട്ടി നിരവധി കാട്ടാനകള്‍ മരണമടയുന്ന വാര്ത്തനാംകേള്ക്കുന്നു...എന്നാല്‍ നിരന്തര പ്രവര്‍ത്തനത്തിന്റെയും പഠനത്തിന്റെയും ഫലമായി 2002 ന് ശേഷം ഒരു കാട്ടാന പോലും തീവണ്ടി മുട്ടി മരിയ്ക്കാത്ത സ്ഥലമാണ് ഉത്തരാഖണ്ഡിലെ രാജാജിനാഷണല്പാര്ക്ക്... അവിടെ നടന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്വായിക്കൂ....
വാളയാര്‍ ആനക്കൊലപാതക കേന്ദ്രമോ....
മറുപടിഇല്ലാതാക്കൂ