ശാസ്ത്ര പുസ്തകങ്ങളില്‍ വായിച്ചു മാത്രം പരിചയമുള്ള വര്‍ണ്ണ വവ്വാല്‍ എന്ന അപൂര്‍വ്വവും സുന്ദരനുമായ ജീവിയെ ഇന്നാണ് ( 27- 2 -2011 )ജീവിതത്തില്‍ ആദ്യമായി നേരില്‍ കാണാന്‍ കഴിഞ്ഞത്
കൂറ്റനാട് ആമക്കാവ് ക്ഷേത്രത്തിനു സമീപത്തുകൂടി ബൈക്കില്‍ സഞ്ചരിയ്ക്കുമ്പോഴാണ് ആ മനോഹരദൃശ്യം കണ്ണില്‍ വന്നുപെട്ടത്. റോഡില്‍ നിന്നും അടുത്തുള്ള വീട്ടുവളപ്പിലേയ്ക്ക് സുമാര്‍ രണ്ടുമീറ്റര്‍ മാത്രം ഉയരത്തില്‍ അലസമായിപറക്കുകയായിരുന്നു അവന്‍ ... ആദ്യം വിചാരിച്ചത് കടും ചുവപ്പ നിറത്തിലുള്ള പൂമ്പാറ്റയായിരിയ്ക്കുമെന്നാണ്. എന്നാല്‍കാഴ്ച കൃത്യമായി കിട്ടിയപ്പോഴാണ് അത് വര്‍ണ്ണ വവ്വാലാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത് .
വശംനാശം നേരിട്ടുകൊണ്ടിരിയ്ക്കുന്ന വര്‍ണ്ണ വവ്വാലിനെപ്പറ്റി കൂടുതല്‍ വായിയ്ക്കുന്നതിനും വീഡിയോ കാണുന്നതിനും ഇവിടെ അമര്‍ത്തുക
shino jacob

നല്ല സുന്ദരൻ വവ്വാൽ ..ഉവൻ മുമ്പൊരിക്കൽ വീട്ടിൽ വന്നിരുന്നു...
മറുപടിഇല്ലാതാക്കൂ