പാമ്പുകളുടെ രാജാവായ രാജവെമ്പാല മലമ്പാമ്പിനെ വിഴുങ്ങുന്ന അപൂര്‍വ്വ രംഗത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നെടുങ്കയം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശ്രീ എം പി മണി. സാധാരണയായി ചേരയാണ് രാജവെമ്പാലയുടെ ഇഷ്ട ഭക്ഷണം എന്നാല്‍ അപൂര്‍വ്വമായി മറ്റു പാമ്പുകളേയും ഇവന്‍ ഭക്ഷണമാക്കാറുണ്ട്..നെടുങ്കയം മുത്തള വനത്തിലെ പതിവുപട്രോളിങ്ങിനിടയിലാണ് ശ്രീ എം പി മണിയ്ക്ക് ഈ കാഴ്ച കാണാനായത്
m p mani deputy forest രങ്ങേര്‍
Shino jacob ഷിനോജേക്കബ്
അത്യപൂര്‍വ്വ ദൃശ്യം... ആശംസകള്‍...
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂവനയാത്രകളില് വന്യമൃഗങ്ങളെ കാണുക എന്നത് അപൂര്‍വ്വമായ കാര്യമാണ് , എന്നാല്‍ അത്യപൂര്‍വ്വ ദൃശ്യങ്ങളും ചിലനേരം വനങ്ങള്‍ നല്‍കുന്നു...
മറുപടിഇല്ലാതാക്കൂകമന്റുകള്ക്ക് നന്ദി...
great.....
മറുപടിഇല്ലാതാക്കൂthanks...
മറുപടിഇല്ലാതാക്കൂezhuthachan , naushu ,vinuvettan