ഇത്തവണയും
ഞാറ് നടാന്‍ ബംഗാളില്‍ നിന്നുള്ള
യുവാക്കള്‍ എത്തിച്ചേര്‍ന്നു...
നെല്‍വയലിലെ
വേഗതയിലും കാര്യക്ഷമതയിലും
അവര്‍ മറ്റാരേക്കാളും
മുന്നില്‍ത്തന്നെയാണ്...
ഞായറാഴ്ച, സെപ്റ്റംബർ 28, 2014
വെള്ളിയാഴ്ച, സെപ്റ്റംബർ 26, 2014
ചെളിവണ്ടി
-->
ഈ
ചെളിയില്‍ നിന്നും വിളയുന്ന
ചോറുണ്ടതുകൊണ്ട് നമുക്ക്
ചെളിയ്ക്കെതിരേ സംസാരിയ്ക്കാനുള്ള
ശക്തി ലഭിച്ചു.... നിയോഗം
പോലെ ചെളിവണ്ടിയും വണ്ടിക്കാരനും
ഓടുകതന്നെയാണ്...
ചൊവ്വാഴ്ച, സെപ്റ്റംബർ 23, 2014
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)