ശനിയാഴ്‌ച, ജൂലൈ 19, 2014

ഞങ്ങള്‍ പത്തായം നന്നാക്കിയെടുത്തു

 വര്‍ഷങ്ങളായി കേടുവന്ന് ഉപയോഗിയ്ക്കാതിരുന്ന പത്തായം ഞങ്ങള്‍ നന്നാക്കിയെടുത്തു... മൂന്നുകള്ളി പത്തായത്തില്‍ മൂന്നുതരം നെല്‍വിത്തും നിറച്ചു... കുറുവ , ചെങ്കഴമ, വെള്ളംതാങ്ങി...
കവിയും എഴുത്തുകാരനും മരപ്പണിക്കാരനുമായ രാജേഷ് നന്തിയംകോടാണ് പത്തായത്തിന് ആവശ്യമായ റിപ്പയറിംഗ് നടത്തിയത്... കവി കൂലിയായി കൈപ്പറ്റിയത് അഞ്ച് പറ നെല്ലാണ്
( രാജേഷ് നന്തിയംകോടിന്റെ കൃതികള്‍ - ബ്ലാക്ക് ആന്റ് വൈറ്റ് , കറന്റ് പേടി , ശ്വാസം ,
എഫ് ഐ ആര്‍ )























4 അഭിപ്രായങ്ങൾ:

  1. പത്തായം നന്നാക്കുവാനുളള താങ്കളുടേയും കൂട്ടുകാരുടെയും മനസ്ഥിതി നല്ലതുതന്നെ. ഇന്നത്തെ തലമുറക്ക് ഒരു പകെഷെ പത്താ‍യം എന്താണെന്നു തന്നെ അറിയണമെന്നില്ല. പ്രക്രിതിയോട് ഇണങ്ങി ജീവിക്കുമ്പോഴാണ് മനുഷ്യന്‍ പരിപൂര്‍ണ്ണനാകുന്നത്. പ്രക്രിതിയെ അടുത്തറിഞ്ഞുകൊണ്ടുളള താങ്കളുടെ ശ്രമം അഭിനന്ദനാര്‍ഹമാണ്

    മറുപടിഇല്ലാതാക്കൂ
  2. പത്തായം കൊടുക്കാനുണ്ട്

    മറുപടിഇല്ലാതാക്കൂ