വാവനൂര്‍ അഷ്ടാംഗം
ആയുര്‍വ്വേദ
ചികിത്സാലയത്തില്‍
സ്ഥാപിച്ചിരിയ്ക്കുന്ന 18
കിലോവോള്‍ട്ട്
വൈദ്യുതി ഉത്പാദിപ്പിയ്ക്കാന്‍
ശേഷിയുള്ള സോളാര്‍ പവര്‍
പ്ലാന്റ്...ആവശ്യത്തിലധികമായി
ഉത്പാദിപ്പിയ്ക്കുന്ന വൈദ്യുതി
കെ എസ് ഇ ബി യ്ക്ക് കൈമാറാനുള്ള
പദ്ധതി കൂടി ഇതില്‍ വിഭാവനം
ചെയ്തിട്ടുണ്ട്...കെ
എസ് ഇ ബി എടുക്കുന്ന വൈദ്യുതിയ്ക്ക്
പ്രത്യേകം കണക്ക് സൂക്ഷിയ്ക്കുകയും
ആയതിനുള്ള പണം നല്‍കുകയും
ചെയ്യും...തൃശ്ശൂരിലെ
സോളാര്‍ പ്ലസ്സ് പവര്‍
സൊല്യൂഷന്‍സ് എന്ന കമ്പനിയാണ്
പ്ലാന്റ് സ്ഥാപിച്ചുകൊടുത്തിട്ടുള്ളത്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ