കൂറ്റനാട്
എളവാതില്‍ക്കല്‍ പൂരദിവസം
പൂരപ്പറമ്പില്‍ മറ്റനേകം
കച്ചവടങ്ങള്‍ക്കൊപ്പം വിത്ത്
കച്ചവടവും.. നാലിനം
മുളക് തൈകള്‍ ഡിസ് പ്ലേ വെച്ച്
കച്ചവടം നടത്തിയിരുന്ന
കച്ചവടക്കാരായ സ്വാമിനാഥനും
രാജനും അനേകം ആളുകള്‍ക്ക്
വിത്ത് വില്‍ക്കുകയുണ്ടായി....
ചിത്രങ്ങളിലൂടെ...
തിങ്കളാഴ്‌ച, മാർച്ച് 10, 2014
ശനിയാഴ്‌ച, മാർച്ച് 08, 2014
ഷെബീര്‍ സ്പോണ്‍സര്‍ ചെയ്ത തണല്‍ മരം
കൂറ്റനാടിന്റെ
പാതയോരങ്ങളില്‍ തണല്‍ മരങ്ങള്‍
വെച്ചുപിടിപ്പിക്കുക എന്ന
ലക്ഷ്യവുമായി പ്രവര്‍ത്തിയ്ക്കുന്ന
ജനകീയ കൂട്ടായ്മ ഇവിടെ ഒരു
ഓര്‍മ്മ പുതുക്കുകയാണ്...
അതായത് 2009 ല്‍
കൂറ്റനാട്ട് മോഡേണ്‍
ആശുപത്രിയ്ക്ക് സമീപമുള്ള
ഷാലിമാര്‍ ടയര്‍ കടയ്ക്കുമുന്നില്‍
നട്ടുപിടിപ്പിച്ച ഉങ്ങ് മരം
ഇപ്പോള്‍ വളര്‍ന്ന് വലുതായി
ഒത്തൊരു തണല്‍ മരമായിരിയ്ക്കുന്നു...2009
ല്‍ 300 രൂപ
നല്‍കി മരത്തെ സരക്ഷിയ്ക്കുന്നതിനുള്ള
ട്രീ ഗാര്‍ഡ് സ്പോണ്‍സര്‍
ചെയ്തത് ഷാലിമാര്‍ കടയുടെ
ആദ്യ നടത്തിപ്പുകാരനായ ഷെബീര്‍
ആയിരുന്നു...2009 ല്‍
300 രൂപ എന്നത്
വലിയൊരു തുകയായിരുന്നെങ്കിലും
ഒരു മടിയും കൂടാതെ പണം നല്‍കിയ
ഷെബീര്‍ , മരങ്ങള്‍ക്ക്
വെള്ളം നനയ്ക്കവാനായി രണ്ട്
ടാങ്കുകളും സ്പോണ്‍സര്‍
ചെയ്തിരുന്നു.... 2009 ല്‍
ജനകീയ കൂട്ടായ്മ നട്ട 100
മരങ്ങളും ഇന്ന്
വളര്‍ന്ന് വലുതായിരിയ്ക്കുന്നു...അന്ന്
ട്രീ ഗാര്‍ഡുകള്‍ സ്പോണ്‍സര്‍
ചെയ്ത എല്ലാരെയും സ്മരിയ്ക്കുന്നു...
ഈ ഭൂമിയുടെ
പച്ചപ്പിന് വേണ്ടി സഹായിച്ച
ഷെബീറിന്റെ നമ്പര്‍ 9846620000
, 9946620000
to read more please visit...
http://harithachintha.
മരങ്ങള്‍ക്ക് കുടിവെള്ളം http://www.thegreenvideo.blogspot.in/2012/04/blog-post_9730.html
http://harithachintha. blogspot.in/2009/09/blog-post_ 7235.html
കൂറ്റനാട്ടെ മരം നടല്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)