ചൊവ്വാഴ്ച, ജൂലൈ 16, 2013

പാടവരമ്പിലെ സ്കൂള്‍കുട്ടിക്കാലം

ഇന്നത്തെനഗരവല്‍കൃത ലോകത്തിലെ തിക്കുംതിരക്കും ഇല്ലാത്ത , പ്രശാന്തസുന്ദരമായ ഒരു പ്രദേശത്താണ് നാഗലശ്ശേരി ഗവണ്‍മെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസ്സുകാരന്‍ അശ്വിന്‍കൃഷ്ണ താമസിയ്ക്കുന്നത്.നമ്മള്‍ കാണുന്നുണ്ട് നമ്മുടെ സ്കൂള്‍കുട്ടികള്‍ നഗരത്തിരക്കുകളിലെ റോഡുകളില്‍ സ്കൂള്‍വാഹനങ്ങളില്‍ തിക്കിത്തിരക്കി , വാടിക്കുഴഞ്ഞ്സഞ്ചരിയ്ക്കുന്നത്... എന്നാല്‍ അശ്വിന്‍ കൃഷ്ണ സഞ്ചരിയ്ക്കുന്നത് പ്രകൃതിയിലെ ശാന്തസുന്ദരയായ പ്രദേശത്തുകൂടിയാണ്...തോടും പാടവും പാടവരമ്പും തോടിന് കുറുകെയുള്ള പാലവും...
നമ്മുടെ ഭൂരിപക്ഷം കുട്ടികള്‍ക്കും അന്യമായ അനുഭവമാണ് ഇത്...അവരുടെ തോടും പാടവുമെല്ലാം എന്നേ പാഠപുസ്തകങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയി......

( സ്ഥലം- കോമങ്ങലം / കൂറ്റനാട് / നാഗലശ്ശേരി പഞ്ചായത്ത് / ഒറ്റപ്പാലം താലൂക്ക് /പാലക്കാട് ജില്ല )

 



6 അഭിപ്രായങ്ങൾ:

  1. നല്ല ഗ്രാമചിത്രങ്ങള്‍...വളരെ ഇഷ്ടായി..:)

    മറുപടിഇല്ലാതാക്കൂ
  2. ആ പഴയ കുട്ടി കാലം തോടും പാടവും ഒക്കെ താണ്ടി ,സ്കൂള്‍ ഇലെക്കുള്ള ഓട്ടം ഓര്‍മ വന്നു ..ആ കുട്ടികാലം എത്ര സുന്ദരമായിരുന്നു .ഇന്ന് ഇതു അനുഭവിക്കാന്‍ പറ്റുന്ന കുട്ടികള്‍ ഭാഗ്യവാന്മാര്‍ തന്നെ.

    മറുപടിഇല്ലാതാക്കൂ
  3. ഞാൻ ഇതിലെ ചിത്രങ്ങൾ കട്ടെടുക്കും എനിക്ക് ഇഷ്ടായി ഓരോ ചിത്രവും

    മറുപടിഇല്ലാതാക്കൂ