പ്ലാസ്റ്റിക് കയറും കമ്പിയും ഉപയോഗിച്ച് മരത്തില്‍ കെട്ടിട്ടാല്‍ കുറച്ചുകാലത്തിന് ശേഷം അത് മരത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു...മനുഷ്യന്‍ മരത്തെ ജീവനില്ലാത്ത ഒരു വസ്തുവായി കാണുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്...ഇത്തരം പ്രവര്‍ത്തി വലിയ തെറ്റാണ്...ചിത്രങ്ങള്‍ കാണുക..
വെള്ളിയാഴ്‌ച, മേയ് 31, 2013
വെള്ളിയാഴ്‌ച, മേയ് 03, 2013
ഭംഗിയുള്ള സ്കൂളുകള്‍.....
ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ മുഖം മിനുക്കിയിരിയ്ക്കുന്നു... ചൈല്‍ഡ് ഫ്രണ്ട്ലി സ്കൂള്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മാറ്റം സംഭവിച്ചിരിയ്ക്കുന്നത്. കുഞ്ഞുങ്ങളെ മാത്രമല്ല മുതിര്‍ന്നവരേയും ഈ മാറ്റം ആകര്‍ഷിയ്ക്കും....ഇതാ തിരുവനന്തപുരത്തുനിന്നുള്ള രണ്ടുസ്കൂളുകളുടെ ചിത്രങ്ങള്‍.....
വ്യാഴാഴ്‌ച, മേയ് 02, 2013
കുപ്പി പൊട്ടിച്ചെറിയുന്നവരോട്...
ഒഴിഞ്ഞസ്ഥലത്തിരുന്ന്മദ്യപിച്ചശേഷംകുപ്പിപൊട്ടിച്ചെറിയുന്നത്ചിലവൃത്തികെട്ടമനുഷ്യരുടെശീലമായിരിയ്ക്കുന്നു...ഇതെന്തുമാത്രം ദ്രോഹകരമാണ്..... ഇത്തരക്കാരെ തടയാന്‍ കഴിഞ്ഞില്ലെങ്കിലും പൊട്ടിച്ചെറിഞ്ഞ കുപ്പിച്ചില്ല് പെറുക്കിമാറ്റാന്‍ നമുക്ക് കഴിയും... ഇവിടെ ആ ജോലി ചെയ്യുന്നത് കുഞ്ഞനാണ്..
. ( ആദിത്യന്‍ എസ് 2 സി - ജി എല്‍ പി എസ് വട്ടേനാട് , കൂറ്റനാട് )
. ( ആദിത്യന്‍ എസ് 2 സി - ജി എല്‍ പി എസ് വട്ടേനാട് , കൂറ്റനാട് )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)