ജലസേചനത്തിനായി കൃഷിയില്‍ ഉപയോഗിച്ചിരുന്ന നാടന്‍ സാങ്കേതിക വിദ്യകളായിരുന്നു ചക്രം ചവിട്ടലും കൊട്ടത്തേക്കും ( തേക്ക് = വെള്ളം തേവല്‍ ) പേത്തിത്തേക്കും .ഇത് ഉപയോഗിക്കുന്നതിന് പുറത്തുനിന്നും ഒരു ശക്തിയുടേയും ആവശ്യം ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത . ഡീസലോ മണ്ണെണ്ണയോ വൈദ്യുതിയോ വേണ്ട . സ്വന്തം ശക്തി കൊണ്ട് കൃഷിക്കാര്‍ക്കിത് പ്രവര്‍ത്തിപ്പിക്കാം . മലിനീകരണവുമാല്ല . ചിത്രത്തില്‍ കൊടുത്തിട്ടുള്ളത് താഴ്ന്ന പ്രദേശത്തുനിന്ന് ഉയര്‍ന്ന പ്രദേശത്ത് വെള്ളം എത്തിക്കുന്ന പേത്തിത്തേക്ക് എന്ന ഉപകരണമാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ