വെള്ളിയാഴ്‌ച, ഓഗസ്റ്റ് 28, 2009

പ്രകൃതിയില്‍ നിന്നും പഠിക്കുക

ആധുനിക മനുഷ്യന്‍ പരക്കം പാച്ചിലിലാണ് . ജീവിതം ശരിയായി ആസ്വദിക്കുക എന്നത് വലിയ തെറ്റായാണ് പലരും കാണുന്നത് . ആവശ്യത്തിന് വിശ്രമം , വിനോദം , ഹോബികള്‍ , മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടല്‍ എല്ലാം പണം നേടാനുള്ള ആര്‍ത്തിയില്‍ മനുഷ്യന്‍ മറന്നു പോവുന്നു ഒടുവില്‍ വൃദ്ധസദനങ്ങളില്‍ ഒടുങ്ങാന്‍ പോകുന്ന ഈ പരക്കം പാച്ചിലുകാര്‍ പ്രകൃതിയില്‍ നിന്നും വളരെയധികം പഠിക്കേണ്ടതുണ്ട് .

1 അഭിപ്രായം: