തിങ്കളാഴ്‌ച, ഓഗസ്റ്റ് 24, 2009

തംബാര്‍ജിയ മൈസൂരെന്‍സിസ്


തംബാര്‍ജിയ മൈസൂരെന്‍സിസ് എന്ന് ശാസ്ത്രീയനാമമുള്ള സസ്യം പശ്ചിമഘട്ടമലനിരകളിലെ ഹരിതവനങ്ങളില്‍ കാണപ്പെടുന്ന ഒന്നാണ് . മനോഹരമായ പൂവ് ഉള്ള ഈ ചെടിക്ക് മലയാളം പേര് ഉള്ളതായി അറിവില്ല. ഹരിതവനങ്ങളില്‍ സൌന്ദര്യം തൂകിനില്‍ക്കുന്ന ഇവയെ നാട്ടുമനുഷ്യര്‍ കണ്ടാല്‍ ഉടന്‍ പറിച്ചെടുക്കുകയും അഞ്ചോ പത്തോ മിനിട്ടു നേരത്തെ വീരസ്യം പറച്ചിലോ മറ്റോ കഴിഞ്ഞാല്‍ വലിച്ചെറിയുകയും ചെയ്യും കാടുകാണാന്‍ വരുന്നര്‍ ദയവായി കാട്ടുചെടികളെ ഉപദ്രവിക്കരുത് . നിങ്ങളുടെ സന്ദര്‍ശനം ഒരു കുഞ്ഞു പൂവിന്റെയോ ചെടിയുടെയോ മരണത്തിനിടയാക്കരുത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ