തിങ്കളാഴ്‌ച, ഓഗസ്റ്റ് 24, 2009

കാട്ടിലെ കുസൃതിക്കാരന്‍

പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിത വനങ്ങളില്‍ കാണപ്പെടുന്ന കുഞ്ഞു ജീവിയാണ് അട്ട. നമ്മുടെ കാലില്‍ കടിച്ച് കുറച്ച് രക്തം കുടിച്ച് ഇവ നമുക്ക് കാടുമായി ഒരു രക്തബന്ധം ഉണ്ടാക്കിത്തരുന്നു തന്റെ ശരീരത്തിലുള്ള ഹിരുഡിന്‍ എന്ന പദാര്‍ത്ഥം .കടിയിലൂടെ നമ്മുടെ ശരീരത്തിലേക്ക് കുത്തി വയ്ക്കുന്നതിനാല്‍ രക്തം കട്ട പിടിക്കാതെ സുഗമമായി കുടിക്കാന്‍ അട്ടക്ക് കഴിയും എന്നാല്‍ കാട് കാണാന്‍ ചെല്ലുന്നവര്‍ നിരവധി അട്ടകളെകൊന്നൊടുക്കിയതിനു ശേഷമാണ് കാട്ടില്‍ നിന്നും പുറത്തുകടക്കുക ഉപ്പ് , പുകയില , രാസവസ്തുക്കള്‍ എന്നിവ തേച്ച് തങ്ങളുടെ കാലി ല്‍ കടിക്കുന്ന അട്ടകളെ ആളുകള്‍ നശിപ്പിക്കുന്നു . എന്നാല്‍ അട്ട ചെയ്യുന്നത് ഹിരുഡിന്‍ എന്ന വസ്തു നമ്മുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്നു എന്നതാണ് . ഇത് പിന്നീട് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യും ദയവായി അട്ടകളെ കൊല്ലാന്‍ വേണ്ടി ആരും കാട്ടില്‍ പോകരുത്
















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ