വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2009

പ്രകൃതിയും ആരാധനയും

പണ്ട് മനുഷ്യന്‍ പ്രകൃതിയോട് വളരെ ഇണങ്ങി ജീവിച്ചിരുന്നവരായിരുന്നു . കാറ്റ് , മഴ , മിന്നല്‍ , മല , പുഴ , കടുവയുള്‍പ്പെടെയുള്ള വന്യജീവികള്‍ എന്നിവയെയൊക്കെ അവര്‍ ആരാധിച്ചിരുന്നു . പുരോഗമനം വന്നിട്ടും ചില ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ ഇപ്പോഴും ലളിതമായ ആരാധാനാ കേന്ദ്രങ്ങളാണുള്ളത് മൂന്നാറിലെ ഒരു വനപ്രദേശത്തുള്ള ആരാധനാ കേന്ദ്രത്തിന്റെ ചിത്രം നോക്കൂ .... ആധുനിക മനുഷ്യന്‍ നിര്‍മ്മിച്ചുകൂട്ടുന്ന ആഡംഭരപൂര്‍ണ്ണമായ ആരാധനാലയങ്ങളും ഇതും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ തന്നെയുണ്ട് ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ