ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

കാടല്ല , മരംമാണ്


നമ്മുടെ പ്രദേശം ഉഷ്ണമേഖലയില്‍പ്പെടുന്നതാണ് . ഉഷ്ണമേഖലയിലെ മഴക്കാടുകള്‍ ജൈവവൈധ്യത്താല്‍ സമ്പന്നാണ് . ഭൂമിയുടെ ഹരിതശ്വാസകോശങ്ങള്‍ എന്നാണ് ഉഷ്ണമേഖലാ മഴക്കാടുകളെക്കുറിച്ച് പറയുന്നത് . നമുക്ക് ആവശ്യമായ ഓക്സിജന്റെ വലിയൊരു പങ്ക് ഉഷ്ണമേഖലാമഴക്കാടുകളാണ് നല്‍കുന്നത് . ശീതമേഖലാ വനങ്ങളില്‍ ഒരു ഹെക്ടറില്‍ ഒന്നു മുതല്‍ പത്തുവരെ മാത്രം ഇനം മരങ്ങള്‍ കാണുമ്പോള്‍ ഉഷ്ണമേഖലാ വനങ്ങളില്‍ 750 മുതല്‍ 1500 എണ്ണം വരെയാണ് കാണപ്പെടുന്നത് . ഇതില്‍ ഒരു മരത്തെമാത്രം ആശ്രയിച്ചുജീവിക്കുന്ന വള്ളിച്ചെടികളും പൂപ്പലുകളും മറ്റു ജീവികളുമുണ്ട് ... റോഡരുകിലെ മരങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് , ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന സസ്യങ്ങളുടെ വൈവിദ്ധ്യം നോക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ