വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലുമായി ജൈവരീതിയില്‍ വളര്‍ത്തിയെടുത്ത പച്ചക്കറി വിളവെടുത്തപ്പോള്‍ .....
.
ബുധനാഴ്‌ച, ഫെബ്രുവരി 25, 2015
വ്യാഴാഴ്‌ച, ഫെബ്രുവരി 05, 2015
മരത്തെ സംരക്ഷിച്ചവര്‍
റോഡ്
നിര്‍മ്മിച്ചപ്പോള്‍
മുന്നില്‍പ്പെട്ട മരത്തെ
സംരക്ഷിച്ചുനിര്‍ത്താന്‍
ഒരു മനസ്സുണ്ടായാല്‍ മാത്രം
മതി... മനസ്സില്‍
പച്ചപ്പുള്ളവരുടെ നാട്ടില്‍
റോഡിന് അരുകില്‍ മാത്രമല്ല
നടുവിലും മരം വളരും...
തമിഴ് നാട്ടിലെ
ആനക്കട്ടി - മേട്ടുപ്പാളയം
റൂട്ടില്‍ നിന്നുള്ള കാഴ്ച..
ചൊവ്വാഴ്ച, ഫെബ്രുവരി 03, 2015
രാത്രിക്കൊയ് ത്ത്
-->
വീണ്ടുമൊരു
കൊയ്ത്തുകാലം... രാവുകളേപ്പോലും
ശബ്ദമുഖരിതമാക്കിക്കൊണ്ട്
കൊയ്ത്തുമെഷീനുകള്‍ സജീവം...
location- komangalam,koottanad,palakkad
തിങ്കളാഴ്‌ച, ഫെബ്രുവരി 02, 2015
ഊട്ടി പോയിന്റ് റോസ്ഗാര്‍ഡന്‍
-->
കൂറ്റനാട്ട്
, പട്ടാമ്പി
റോഡില്‍ പെട്രോള്‍ ബങ്കിന്
സമീപത്തായിസ്ഥിതിചെയ്യുന്ന ഊട്ടിപോയിന്റ്റോസ്ഗാര്‍ഡന്‍എന്നസ്ഥാപനംകഴിഞ്ഞനാലുവര്‍ഷമായിമികച്ചരീതിയില്‍പ്രവര്‍ത്തിച്ചുവരുന്നു...പൂച്ചെടികള്‍,ഫലവൃക്ഷങ്ങള്‍,പച്ചക്കറിയിനങ്ങള്‍,പൂച്ചട്ടികള്‍,വളം,വിത്തുകള്‍,വളര്‍ത്തുപക്ഷികള്‍
തുടങ്ങി ഒരു ഗാര്‍ഡനിലേയ്ക്കാവശ്യമായ
മിയ്ക്ക സാധനങ്ങളും ഇവിടെ
ലഭിയ്ക്കും....പ്രസാദ്
(97 44 670 731 ആറങ്ങോട്ടുകര
) ,ഷാജി
( 980 978 0623 ആലൂര്‍
) എന്നിവരാണ്
കടയുടെ ഉടമസ്ഥര്‍.
ഇനി
ഈ വഴി വരുമ്പോള്‍ ഈ കടയില്‍
ഒന്നുകയറുന്നത് വീട്ടിലെ
അടുക്കളത്തോട്ടത്തിനോ
പൂന്തോട്ടത്തിനോ ഉപകാരപ്പെട്ടേക്കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)