ഒറ്റപ്പാലം
താലൂക്കിലെ തിരുമിറ്റക്കോട്
2 വില്ലേജ് ഓഫീസില്‍
പൊതുജനങ്ങള്‍ക്ക് ദാഹമകറ്റാനായി
സ്ഥാപിച്ച മണ്‍പാത്രത്തില്‍നിന്നും
തണുത്തവെള്ളം കുടിയ്ക്കുന്ന
ഒറ്റപ്പാലം തഹസില്‍ദാര്‍
ശ്രീ വിശ്വനാഥനും ഹെഡ്ക്വാര്‍ട്ടേഴ്
സ് ഡെപ്യൂട്ടി തഹസില്‍ദാര്‍
ശ്രീ പിപി ജയരാജനും
തൊട്ടുമുന്‍പത്തെ
പോസ്റ്റില്‍ നിന്നും -
വെള്ളം കുടിപ്പിയ്ക്കുന്ന സ്ഥലം - http://harithachintha.blogspot.in/2013/12/blog-post_10.html
വേനല്‍
തുടങ്ങിക്കഴിഞ്ഞു...
ഉച്ചച്ചൂടില്‍
പൊള്ളുന്ന ടാര്‍ റോഡിലൂടെ
പോകുന്നവര്‍ക്ക് ദാഹമകറ്റാന്‍
ഒരിടം... കറുകപുത്തൂര്‍
- ചാത്തന്നൂര്‍
റോഡിലുള്ള തിരുമിറ്റക്കോട്
2 വില്ലേജ്
ഓഫീസിനുമുന്നിലുള്ള മണ്‍കൂജയില്‍
ദാഹിയ്ക്കുന്നവരെ കാത്തിരിയ്ക്കുന്നത്
ശുദ്ധമായ തണുത്തവെള്ളമാണ്...
കഴിഞ്ഞ വേനലില്‍
മുഴുവന്‍ ദിവസവും യാത്രക്കാര്‍ക്ക്
കുടിവെള്ളം കൊടുത്ത വില്ലേജ്
ഓഫീസ് സ്റ്റാഫ് ഇക്കൊല്ലവും
മുഴുവന്‍ ദിവസവും കുടിവെള്ളം
കൊടുക്കാന്‍ തന്നെയാണ്
തീരുമാനിച്ചിട്ടുള്ളത്.