വ്യാഴാഴ്‌ച, നവംബർ 28, 2013

മൂങ്ങപരിപാലനം...


-->
കൂറ്റനാട് എളവാതില്‍ക്കല്‍ ഭാഗത്ത് നെല്‍വയലില്‍ നിന്നും പരുക്കേറ്റനിലയില്‍ കണ്ടെത്തിയ മൂങ്ങയെ മേഴത്തൂര്‍ മൃഗാശുപത്രിയില്‍ എത്തിയ്ക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയും തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു... ചിത്രങ്ങളില്‍ കാണുന്നത് കൂറ്റനാട് ജനകീയ കൂട്ടായ്മാ ലീഡര്‍ ഷണ്‍മുഖന്‍ ( 9447241064 ) മേഴത്തൂര്‍ മൃഗാശുപത്രിയിലെ ഡോ . പി . അരുണ്‍പ്രസാദ് , സ്റ്റാഫുകള്‍ സി നാരായണന്‍, അബൂബക്കര്‍ & ഷിനോജേക്കബ് കൂറ്റനാട് ജനകീയ കൂട്ടായ്മ,ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശ്രീ ലത്തീഫ് . മൂങ്ങയെ പിന്നീട് മികച്ച പരിപാലനത്തിനായി മലമ്പുഴ സ്നേക്പാര്‍ക്കിലേയ്ക്ക് മാറ്റി

brown fish owl
 ( മീന്‍ കൂമന്‍ ) 
ketupa zeylonensis






































ശനിയാഴ്‌ച, നവംബർ 23, 2013

കുഞ്ഞന്‍ കൃഷിക്കാരന്‍

 
the little farmer

പച്ചക്കറിച്ചെടികളിലെ കീടബാധ നിയന്ത്രിയ്ക്കന്നതിനായി ഗോമൂത്രം സ് പ്രേ ചെയ്യുന്ന കുഞ്ഞന്‍...
( ആദിത്യന്‍.എസ് , 3 സി , ജി എല്‍ പി എസ് ,വട്ടേനാട്,കൂറ്റനാട്, പാലക്കാട് ജില്ല )












തിങ്കളാഴ്‌ച, നവംബർ 18, 2013

ഫോര്‍വീല്‍ ഡ്രൈവ്

-->പരുക്കന്‍ മലമ്പാതകളിലൂടെ സഞ്ചരിയ്ക്കാന്‍ കഴിയുന്ന ഒരേ ഒരു വാഹനമാണ് ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ്... ഫോര്‍വീല്‍ ഡ്രൈവ് ജീപ്പിന്റെ പരുക്കന്‍ യാത്രയുടെ ഷോട്ടുകള്‍...