ചൊവ്വാഴ്ച, സെപ്റ്റംബർ 03, 2013

നെല്‍കൃഷിയില്‍

 കൂറ്റനാട് കോമംഗലത്ത് ഞാന്‍ കൃഷിചെയ്യുന്ന രണ്ടേക്ര നെല്‍വയല്‍ ... നാടന്‍ നെല്‍വിത്തായ കുറുവ ആണ് കൃഷിചെയ്യുന്നത്.. സീറോബജറ്റ് നേച്ചുറല്‍ ഫാമിംഗ്  രീതിയാണ് അവലംബിയ്ക്കുന്നത്...  പണിക്കാരോടൊപ്പം കുറച്ചുനേരം വരമ്പ് പണിയ്ക്കിറങ്ങിയതിന്റെ ചിത്രങ്ങള്‍