ചൊവ്വാഴ്ച, ജൂൺ 25, 2013

പാതിരാമണല്‍ ദ്വീപ്

വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ  .  മുഹമ്മ - കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലം കൂടിയാണ്‌ ഈ ദ്വീപ്. to read more... click..

http://ml.wikipedia.org/wiki/പാതിരാമണൽ
http://en.wikipedia.org/wiki/Pathiramanal

ഞായറാഴ്‌ച, ജൂൺ 23, 2013

ഓട് മേയുന്നവര്‍

നാട്ടിലെ വീടുകളെല്ലാം കോണ്‍ക്രീറ്റായി മാറുമ്പോഴും , ഓടുമേച്ചിലില്‍ വിദഗ്ദ്ധരായ രണ്ടുപേര്‍ നമ്മുടെ നാട്ടിലുള്ള വിവരം അറിയിക്കുന്നു ... ആറങ്ങോട്ടുകരക്കാരായ മണികണ്ഠനും   9048580854   സുരേഷ്ബാബുവും  9946376096     . ഇരുമ്പുകൊണ്ടുള്ള പട്ടികയും കഴുക്കോലും നിര്‍മ്മിച്ച് ( ട്രസ്സ് വര്‍ക്ക് ) പഴയ ഇരട്ടപ്പാത്തി ഓട് ഉപയോഗിച്ച് ഇവര്‍ നടത്തിയ ഒരു വര്‍ക്ക്....