ശനിയാഴ്‌ച, നവംബർ 09, 2013

നെല്‍ച്ചെടികള്‍ക്കൊപ്പം


കൂറ്റനാട് കോമംഗലത്ത് ഞാന്‍ നെല്‍കൃഷിചെയ്യുന്ന രണ്ടേക്കര്‍ വയലില്‍ നെല്‍ച്ചെടികള്‍ക്ക് പരിചരണം ചെയ്യുന്നു.... സീറോ ബജറ്റ് നേച്ചുറല്‍ ഫാമിംഗ് രീതിയില്‍ ചെങ്കഴമ , കുറുവ എന്നീ നാടന്‍ നെല്‍വിത്തുക്കളാണ് ഇവിടെ നട്ടിട്ടുള്ളത് … നെല്‍ച്ചെടികള്‍ക്ക് ഇപ്പോള്‍ രണ്ടര മാസം പ്രായമായി                 ( ഷിനോജേക്കബ് )
4 അഭിപ്രായങ്ങൾ:

 1. ഒരു ഇല്യാസിന്റെ കൃഷി രീതി മാതൃഭൂമിയില്‍ വായിച്ചിരുന്നു.ആ രീതിയാണോ പിന്‍തുടരുന്നത്...? ഇതിന്റെ വിളവിനെക്കുറിച്ചും പോസ്റ്റിടും എന്ന് പ്രതീക്ഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. നെല്ചെടികളേയും ഭൂമിയേയും സ്നേഹിച്ച മനുഷ്യൻ
  വനമിത്രം ഷിനോ ജയ് ക്കബ് അല്പ്പം കൂടി
  വിവരങ്ങൾ നൽകാമായിരുന്നു ചില ചിത്രങ്ങള്ക്ക്
  അടിക്കുറിപ്പും കൊടുക്കണം
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 3. ഇല്ല്യാസ് എന്റെ സുഹൃത്താണ്... ഞങ്ങള്‍ കേരള ജൈവകര്‍ഷക സമിതി അംഗങ്ങളും നാടന്‍നെല്‍വിത്ത് സംരക്ഷിയ്ക്കുവാന്‍ പ്രവര്‍ത്തിയ്ക്കുന്നവരുമാണ്... എന്ത് വിളവ് കിട്ടും എന്നതിലുപരി ഒരു കൃഷിസംസ്കാരം പ്രചരിപ്പിയ്ക്കുവാനാണ് ഞങ്ങള്‍ ശ്രമിയ്ക്കുന്നത് .. thanks for comment

  മറുപടിഇല്ലാതാക്കൂ